വയനാട് ദുരന്തബാധിതരോട് കാണിക്കുന്നത് ബിജെപിയുടെ പ്രതികാര ബുദ്ധിയുടെ രാഷ്ട്രീയം, വായ്പയെടുക്കാനായിരുന്നെങ്കിൽ കേരളത്തിന് ഇവിടെ നിന്ന് ആകാമായിരുന്നല്ലോ? സംസ്ഥാന സർക്കാരുമായി യോജിച്ച് സമരത്തിനും തയാർ- കെ സുധാകരൻ
തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തിരിച്ചടയ്ക്കൽ വ്യവസ്ഥയോടെ വായ്പ അനുവദിച്ച കേന്ദ്രസർക്കാർ നടപടി ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. വായ്പ വിനിയോഗത്തിന് ...




