Pathram Online
  • Home
  • NEWS
    313153

    ‘ഞാൻ കൊന്നു’; 65കാരിയായ അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ; കത്തിയുമായി വീട്ടിൽനിന്ന് പുറത്തി അയൽവാസികളോട് വിവരം പറഞ്ഞത് പ്രതി തന്നെ; സംഭവം തിരുവനന്തപുരത്ത്

    313147

    ‘കാക്കിയുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്’; ചിൽ​ഡ്രൻസ് പാർക്കിലെ മെറി-ഗോ-റൗണ്ടിൽ ആർത്തുല്ലസിച്ച് പൊലീസുകാർ, വീഡിയോ വൈറൽ

    313143

    ‘തോറ്റെന്ന് പറഞ്ഞ് തലയിൽ കൈവെച്ച് അയ്യോ പാവം പറയുന്ന പാർട്ടിയല്ല; തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ ഞങ്ങൾക്കറിയാം’; എം.എം. മണി

    313140

    ഇറാനിൽ എട്ട് വനിതകൾ വധശിക്ഷയുടെ വക്കിൽ ; നാല് പേർ പ്രക്ഷോഭ കേസുകളിലുൾപ്പെട്ടവർ; ആശങ്ക പ്രകടിപ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

  • CINEMA

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ശശി തരൂര്‍ പറഞ്ഞതു മനസിലാകാത്ത വി.ഡി. സതീശന്‍! കേരളത്തിലെ ഐടി മേഖലയെ കുറിച്ച് ആഗോള സ്ഥാപനമായ സ്റ്റാര്‍ട്ടപ്പ് ജിനോം പറയുന്നത് ഇതാണ്; ഇന്ത്യയില്‍ കേരളവും കര്‍ണാടകയും തെലങ്കാനയും തമിഴ്‌നാടും മാത്രം

സ്റ്റാര്‍ട്ടപ്പ് ജിനോം പ്രസിദ്ധീകരിച്ച കണക്കുകള്‍ വായിക്കാം

by PathramDesk6
February 15, 2025
A A
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ ഇന്ത്യയില്‍ ഒന്നാമതെത്തിയ കേരളത്തെ പ്രകീര്‍ത്തിച്ചുകൊണ്ടു എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ പ്രസ്താവനയാണു കേരളത്തില്‍ ചൂടുപിടിക്കുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ കോളത്തിലാണ് …. ഒരുകാലത്ത് വിലക്ഷണമായി നീങ്ങുന്ന ആനയെപ്പോലെയായിരുന്ന സംസ്ഥാനം വഴക്കത്തോടെ കുതിക്കുന്ന കടുവയായി മാറിയിരിക്കുന്നു എന്ന് എഴുതിയത്. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് അദ്ദേഹം കോളത്തിലെ കണക്കുകള്‍ പറയുന്നത്.

ആഗോള തലത്തില്‍ സ്റ്റാര്‍ട്ടപ്പുകളെ വിലയിരുത്തി റാങ്കിംഗ് നല്‍കുന്ന സ്റ്റാര്‍ട്ട് അപ് ജിനോമിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ കേരളത്തിനെ ഏഷ്യയിലെ മികച്ചയിടങ്ങളിലൊന്നായിട്ടാണു വിലയിരുത്തുന്നത്. ലോകത്തെ എല്ലായിടങ്ങളെക്കുറിച്ചും ഇതില്‍ പ്രതിപദിക്കുന്നു. ഇതൊരു ചെറിയ മീനല്ല എന്നു ചുരുക്കം. ഇതിന്റെ കൂടുതല്‍ വായനകള്‍ ലഭിക്കാന്‍ ഈ —— ലിങ്ക് ക്ലിക്ക് ചെയ്താല്‍ മതിയാകും.

Related Post

‘ഞാൻ കൊന്നു’; 65കാരിയായ അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ; കത്തിയുമായി വീട്ടിൽനിന്ന് പുറത്തി അയൽവാസികളോട് വിവരം പറഞ്ഞത് പ്രതി തന്നെ; സംഭവം തിരുവനന്തപുരത്ത്

‘ഞാൻ കൊന്നു’; 65കാരിയായ അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ; കത്തിയുമായി വീട്ടിൽനിന്ന് പുറത്തി അയൽവാസികളോട് വിവരം പറഞ്ഞത് പ്രതി തന്നെ; സംഭവം തിരുവനന്തപുരത്ത്

September 15, 2026
‘കാക്കിയുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്’; ചിൽ​ഡ്രൻസ് പാർക്കിലെ മെറി-ഗോ-റൗണ്ടിൽ ആർത്തുല്ലസിച്ച് പൊലീസുകാർ, വീഡിയോ വൈറൽ

‘കാക്കിയുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്’; ചിൽ​ഡ്രൻസ് പാർക്കിലെ മെറി-ഗോ-റൗണ്ടിൽ ആർത്തുല്ലസിച്ച് പൊലീസുകാർ, വീഡിയോ വൈറൽ

September 15, 2026
‘തോറ്റെന്ന് പറഞ്ഞ് തലയിൽ കൈവെച്ച് അയ്യോ പാവം പറയുന്ന പാർട്ടിയല്ല; തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ ഞങ്ങൾക്കറിയാം’; എം.എം. മണി

‘തോറ്റെന്ന് പറഞ്ഞ് തലയിൽ കൈവെച്ച് അയ്യോ പാവം പറയുന്ന പാർട്ടിയല്ല; തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ ഞങ്ങൾക്കറിയാം’; എം.എം. മണി

September 15, 2026
ഇറാനിൽ എട്ട് വനിതകൾ വധശിക്ഷയുടെ വക്കിൽ ; നാല് പേർ പ്രക്ഷോഭ കേസുകളിലുൾപ്പെട്ടവർ; ആശങ്ക പ്രകടിപ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ

ഇറാനിൽ എട്ട് വനിതകൾ വധശിക്ഷയുടെ വക്കിൽ ; നാല് പേർ പ്രക്ഷോഭ കേസുകളിലുൾപ്പെട്ടവർ; ആശങ്ക പ്രകടിപ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ

September 15, 2026

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ ഐടി സ്റ്റാര്‍ട്ടപ്പുകളില കൈവരിച്ച നേട്ടത്തെയാണ് ഇതില്‍ ചൂണ്ടിക്കാട്ടുന്നത്. ഐബിഎം പോലുള്ള വന്‍കിട കമ്പനികള്‍ കേരളത്തിലുള്ള ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് കേരളത്തിലെത്തിയത്. ആയിരക്കണക്കിനു ജീവനക്കാര്‍ ഇന്ന് ഐബിഎമ്മില്‍ ജോലി ചെയ്യുന്നു. ഇത്തരത്തില്‍ നിരവധി കമ്പനികള്‍ വിവിധ ഐടി പാര്‍ക്കുകളിലായി പ്രവര്‍ത്തിക്കുന്നു.

ശശി തരൂര്‍ തന്റെ കോളത്തില്‍ ചുണ്ടിക്കാട്ടുന്നതെല്ലാം സ്റ്റാര്‍ട്ടപ്പ് ജിനോമിന്റെ കേരളത്തെക്കുറിച്ചുള്ള പേജില്‍ പറഞ്ഞ കാര്യങ്ങള്‍തന്നെയാണ്. 2023ല്‍ കൊച്ചിയാണ് ഐടി മേഖലയില്‍ സംസ്ഥാനത്തിന്റെ 87 ശതമാനം പണവും കൊണ്ടുവന്നത്. ഇതേവര്‍ഷം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ 33.2 ദശലക്ഷം ഡോളറാണ് കൊയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 15 ശതമാനം വര്‍ധനയാണിത്.

40 ശതമാനം വര്‍ധനയോടെ 26.2 ദശലക്ഷം ഡോളറിന്റെ സീഡ്-സ്‌റ്റേജ് ഫണ്ടിംഗ് (നിക്ഷേപം) ലഭിച്ചു. 2022-23 വര്‍ഷത്തില്‍ 2.3 ദശലക്ഷം ഡോളറിന്റെ ഐടി കയറ്റുമതിയാണു നടത്തിയത്. ഇന്ത്യയിലെ ആകെ കണക്കിന്റെ പത്തു ശതമാനമാണിത്. ഒപ്പം അഞ്ചുലക്ഷം പുതിയ തൊഴിലുകളും നല്‍കി. ഏഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സൊല്യൂഷന്‍ കാമ്പസിനു തുടക്കമിടുന്ന ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ കാര്യവും റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നുണ്ട്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് (കെ.എസ്.യു.എം) ഇതിന്റെ എല്ലാ അംഗീകാരവും സ്റ്റാര്‍ട്ടപ്പ് ജിനോം നല്‍കുന്നത്. തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ 180 ദശലക്ഷം ഡോളറിന്റെ എമര്‍ജിംഗ് ടെക്‌നോളജി ഹബിനു തുടക്കമിട്ടതും ചൂണ്ടിക്കാട്ടുന്നു. സറ്റാര്‍ട്ടപ്പ് മിഷന്റെ അഞ്ചാം എഡിഷനായ ഹഡില്‍ ഗ്ലോബല്‍ 2023നും അഭിനന്ദനങ്ങളുണ്ട്. ഇതില്‍ 3000 സറ്റാര്‍ട്ടപ്പുകളെയും 75 നിക്ഷേപകരെയും കൊണ്ടുവരാന്‍ കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി നടന്ന 200 ഫോളോ-അപ് ചര്‍ച്ചകളും ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടില്‍ സ്റ്റാര്‍ട്ടപ്പ് ജിനോം കണ്ടെത്തിയ കാര്യങ്ങളെന്തൊക്കെയാണ്?

ഠ ഏഷ്യയിലെ ഇക്കോസിസ്റ്റം പ്രകടനത്തില്‍ മികച്ച 30 എണ്ണത്തില്‍ കേരളമുണ്ട്.

ഠ ഏഷ്യയിലെ ഇക്കോസിസ്റ്റം കണക്കില്‍ ലാഭമുണ്ടാക്കുന്നതില്‍ ആദ്യ 20ല്‍ ഇടം പിടിച്ചു

ഠ ഏറ്റവും കഴിവുള്ളവരെ സംഭാവന ചെയ്യുന്ന സ്ഥലത്തിന്റെ പട്ടികയില്‍ 4-ാം റാങ്ക്

ഠ ഇക്കോ സിസ്റ്റം വാല്യു അടിസ്ഥാനത്തില്‍ 1.7 ബില്യണ്‍ ഡോളറിലാണ് കേരളം. ആഗോള ശരാശരി 29.4 ബില്യണ്‍.

ഠ കഴിഞ്ഞ 8.8 വര്‍ഷത്തിനിടെ 90 ശതമാനം ലക്ഷ്യത്തിലെത്തി.

ഠ ആകെ ആദ്യഘട്ട ഫണ്ടിംഗ്- 77 ദശലക്ഷം ഡോളര്‍. ആഗോള ശരാശരി 665 മില്യണ്‍.

ഠ മീഡിയന്‍ സീഡ് റൗണ്ടില്‍ 2.55 ലക്ഷം ഡോളര്‍. ആഗോള ശരാശരി 9.85 ദശലക്ഷം.

ഠ ഏര്‍ലി സ്‌റ്റേജ് ഫണ്ടിംഗ് ഗ്രോത്ത് ആഗോള ശരാശരി പത്താണ് എങ്കില്‍ കേരളം 9ല്‍ എത്തി.

ഠ ഇക്കോസിസ്റ്റത്തിന്റെ വളര്‍ച്ച ആഗോള ശരാശരി 46 ശതമാനം ആണെങ്കില്‍ കേരളത്തില്‍ ഇത് 254 ശതമാനമാണ്.

ഠ ശരാശരി ഫണ്ടിംഗ് ആഗോള ശരാശരി 7.5 ദശലക്ഷം ഡോളറാണെങ്കില്‍ കേരളം ഇതിന്റെ പകുതിയായ 3.5 ദശലക്ഷം ഡോളറില്‍ എത്തി.

ഠ ഇക്കോസിസ്റ്റത്തിനു പുറത്താകുന്ന കമ്പനികള്‍ ആഗോള ശരാശരി 80 ആണെങ്കില്‍ കേരളത്തില്‍ കഴിഞ്ഞ വര്‍ഷം വെറും 9 ആണ്.

കഴിഞ്ഞില്ല. ഇനിയുമുണ്ട് സ്റ്റാര്‍ട്ടപ് ജിനോം കണ്ടെത്തിയ പ്രത്യേകതകള്‍. കേരളത്തിന്റെ വ്യവസായ പോളിസിയിലെ മാറ്റത്തോടെ നിര്‍മിത ബുദ്ധി, വൈദ്യുതി വാഹനങ്ങള്‍, ബയോടെക്‌നോളജി മേഖലയില്‍ വന്‍ കുതിപ്പുണ്ടായി. 2023 ഒക്‌ടോബറോടെ കൊച്ചി ആസ്ഥാനമായ ശാസ്ത്ര റോബോട്ടിക്‌സ് ആധുനിക നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി 160 റോബോട്ടുകളെ കയറ്റുമതി ചെയ്തു. ബ്രിട്ടണ്‍, അമേരിക്ക എന്നിവരാണ് ഇവരുടെ ഇടപാടുകാര്‍.

കേരളത്തിലെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കൈരളി എഐ ചിപ്പ് വികസിപ്പിച്ചു. ഇന്ത്യയിലെ ആദ്യ ജനറേറ്റീവ് എഐ റോബോട്ട് ടീച്ചറായ ഐറിസിനെ വികസിപ്പിച്ചു. ഇത് തിരുവനന്തപുരത്തെ സ്‌കൂള്‍ ആണ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ നിരവധി വിഷയങ്ങള്‍ പഠിപ്പിക്കാന്‍ റോബോട്ടിനു കഴിയുന്നു.

ജനുവരി 2024ല്‍ വൈസര്‍ എഐക്ക് ലഭിച്ചത്് അഞ്ചുലക്ഷം ഡോളറിന്റെ നിക്ഷേപമാണ്. സര്‍ക്കാര്‍ പിന്തുണയ്‌ക്കൊപ്പം ഏറ്റവും മികച്ച ജീവനക്കാരെ നല്‍കാനും കേരളത്തിനു കഴിയുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഡിംഗില്‍ ഏറ്റവും മികച്ച പ്രകടനം കേരളത്തിലെ യുവാക്കള്‍ക്കാണ്. 45% സ്ത്രീകള്‍ ടെക് കമ്പനികളില്‍ ജോലി ചെയ്യുന്നതും പയുന്നു. ഇന്റര്‍നെറ്റ് അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനവും കേരളമാണ്.

Tags: ecosystemskeraalakeralastartupstartupgenome
SendShareTweetShare

PathramDesk6

Next Post
ഒരു ആത്മഹത്യ, ഒരു തിരോധാനം, ദുരൂഹതകൾ നിറഞ്ഞൊരു സത്യം: ‘രേഖാചിത്രം’ സോണി ലിവിൽ മാർച്ച് 7 മുതൽ സ്ട്രീമിംഗ്

‘കേരളം വളരുകയാണെന്നു ഡോ: തരൂർ പറഞ്ഞതിൽ തെറ്റില്ല, പക്ഷെ ചില കണക്കുകൾ കൂടി പരാമർശിക്കാരുന്നു, റോമാ നഗരം ഒരു ദിവസം കൊണ്ട് വളർന്നതല്ലെന്ന് കൂടി ഓർക്കണം’- കെഎസ് ശബരീനാഥൻ

'കേരളം വളരുകയാണെന്നു ഡോ: തരൂർ പറഞ്ഞതിൽ തെറ്റില്ല, പക്ഷെ ചില കണക്കുകൾ കൂടി പരാമർശിക്കാരുന്നു, റോമാ നഗരം ഒരു ദിവസം കൊണ്ട് വളർന്നതല്ലെന്ന് കൂടി ഓർക്കണം'- കെഎസ് ശബരീനാഥൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.