അമേരിക്കയുടെ സൈനിക വിമാനത്തില്‍ 119 ഇന്ത്യക്കാര്‍, 67 പഞ്ചാബികളും 33 ഹരിയാനക്കാരും; അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാം വിമാനമെത്തി
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ രണ്ടാം വിമാനം ഇന്ത്യയിലെത്തി. 19 ഇന്ത്യാക്കാരാണ് വിമാനത്തിലുള്ളത്. പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലാണ് അമേരിക്കയുടെ സൈനിക വിമാനം ലാന്‍ഡ് ചെയ്തത്. ഇവരില്‍ 67 ...




