നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലെത്തി 50 രൂപയ്ക്ക് പെട്രോളടിച്ച് 500 രൂപ നൽകി, ബാക്കി നൽകാൻ താമസിച്ചതിന് 79 കാരന് മർദ്ദനം, രണ്ടുപേർ അറസ്റ്റിൽ
ആലപ്പുഴ: ചെങ്ങന്നൂരിൽ പെട്രോൾ പമ്പിൽ 79കാരനായ ജീവനക്കാരന് മർദനം. ഇന്ധനം നിറച്ച ശേഷം ബാക്കി പണം തിരികെ നൽകാൻ താമസിച്ചെന്ന് ആരോപിച്ചാണ് 79 വയസുള്ള പെട്രോൾ പമ്പ് ...




