‘മാക്രോൺ എൻറെ നല്ല സുഹൃത്താണ്, കെയിർ സ്റ്റാമറെ ഞാൻ കണ്ടിട്ടുണ്ട്, നല്ല വ്യക്തിയാണ്… പക്ഷേ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അവർ ഒന്നും ചെയ്തില്ല’- ട്രംപ്
വാഷിങ്ടൺ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമറും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഒന്നും ചെയ്തിലെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ...



