മകന്റെ സുഹൃത്തായ 14 കാരനേയും കൊണ്ട് ഒളിച്ചോടിയ യുവതിയും കുട്ടിയും എറണാകുളത്ത് പിടിയിൽ, പോക്സോ കേസിൽ അറസ്റ്റ്
ആലത്തൂർ: 11 വയസുള്ള മകന്റെ സുഹൃത്തായ 14കാരനൊപ്പം ഒളിച്ചോടിയ 35കാരിയെ പോലീസ് എറണാകുളത്ത് വച്ച് പിടികൂടി. യുവതിക്കൊപ്പം കുട്ടിയെയും ഒപ്പം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ 14 വയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന ...




