മഹാശിവരാത്രി ദിനം നിങ്ങള്‍ക്ക് എങ്ങനെ?
അശ്വതി: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകുന്ന ദിനം, സഹപ്രവര്‍ത്തകരുടെ പിന്തുണയാല്‍ ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. ഭരണി: നയപരമായി എല്ലാക്കാര്യങ്ങൡും ഇടപെടും, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. കാര്‍ത്തിക: ആരോഗ്യം വീണ്ടെടുക്കും, സന്താനങ്ങളുടെ ...




