LATEST UPDATES

കീശ നിറയെ കാശുണ്ടോ?… യുഎസ് പൗരത്വം റെഡി- ഡോണൾഡ് ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാരെ കുടിയിറക്കുന്നതിനൊപ്പം ചെറിയൊരാശ്വാസ നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിൽ നിക്ഷേപിക്കുന്ന വിദേശികൾക്കു ‘ഗോൾഡൻ കാർഡിലൂടെ’ പൗരത്വം നൽകാനാണു നീക്കം. ഇങ്ങനെ പൗരത്വം നേടാൻ 50 ലക്ഷം യുഎസ് ഡോളർ നൽകിയാൽ മതിയെന്നും ട്രംപ് വ്യക്തമാക്കി.

മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല, ആദ്യ ആത്മഹത്യ ശ്രമം എട്ടുവർഷം മുൻപ്, സാമ്പത്തിക ബാധ്യത പ്രശ്നമായിരുന്നില്ല, ആഡംബരപ്രിയൻ, എന്നും നിശബ്ദനായി നടന്നുപോകുന്ന കൊലയാളിയെ നാട്ടുകാർ തിരിച്ചറിഞ്ഞത് അരുംകൊലയ്ക്ക് ശേഷം

കൂടാതെ ഗ്രീൻ‍ കാർഡിന്റെ മാതൃകയിലുള്ള പദ്ധതിയുടെ ഭാഗമാകുന്ന നിക്ഷേപകർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. യുഎസ് പൗരത്വം നേടാൻ ‌ഇത് സഹായിക്കുമെന്നും 10 ലക്ഷം കാർഡുകൾ വിറ്റഴിക്കുമെന്നും ട്രംപ് അറിയിച്ചു. ‘‘ഇബി5 പദ്ധതി നിർത്തുകയാണ്. ഇനി ഗോൾഡ് കാർഡ് അവതരിപ്പിക്കും. രാജ്യത്തു നിക്ഷേപങ്ങൾ നടത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന വിദേശികൾക്കു പൗരത്വം ലഭിക്കാനുള്ള സുവർണാവസരമാണിത്’’.– ട്രംപ് വ്യക്തമാക്കി.

പ്രവർത്തകരെ മദ്യവും മയക്കുമരുന്നും കൊടുത്ത് യുഡിഎഫിന്റെ പ്രവർത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാൽ വീട്ടിൽ കയറി തലപൊട്ടിക്കും, ഇതിന് വേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകളുണ്ടല്ലോ, അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനൂള്ളൂ… സിപിഎമ്മിനെതിരേ ഭീഷണിയുമായി പിവി അൻവർ

ഏതായാലും പദ്ധതി രണ്ടാഴ്ചയ്ക്കകം നിലവിൽ വരുമെന്നാണു സൂചന. അതിസമ്പന്നർക്കു ഗോൾഡൻ കാർഡ് വാങ്ങുന്നതിലൂടെ അമേരിക്കയിലേക്ക് വരാനാകുമെന്നും ട്രംപ് പറഞ്ഞു. റഷ്യയിലെ ശതകോടീശ്വരൻമാർക്കു ഇതുവഴി അമേരിക്കൻ പൗരത്വം നേടാനാകുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ‘‘റഷ്യയിലെ കോടീശ്വരന്മാർ വളരെ നല്ല മനുഷ്യരാണ്. അവർക്കും ഗോൾഡൻ കാർഡ് ലഭിക്കുമെന്നാണ് പ്രതീക്ഷ’’– ട്രംപ് കൂട്ടിച്ചേർത്തു.

BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026