Social icon element need JNews Essential plugin to be activated.

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷകള്‍ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ: വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിച്ചത്. പത്താംക്ലാസ് ...

ദിവ്യയ്ക്കെതിരെ മാത്രമല്ല, പ്രസം​ഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരേയും കേസെടുക്കണം: കെ.​പി. ഉ​ദ​യ​ഭാ​നു… !! ദി​വ്യ വി​ളി​ച്ചാ​ൽ മാധ്യമങ്ങൾ അവിടേക്ക് പോ​കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​…

പ​ത്ത​നം​തി​ട്ട: മുൻ കണ്ണൂർ എ​ഡി​എം നവീൻ ബാബുവിന്റെ മ​ര​ണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി​പി ദി​വ്യ​യ്ക്കെതിരെ മാത്രം കേസെടുത്താൽ പോര, മറിച്ച് ദിവ്യയുടെ പ്രസം​ഗം ...

ചോദിച്ചത് രണ്ട് ദിവസം… കിട്ടിയത് ഒരു പകൽ മാത്രം…; പിപി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു; വൈകുന്നേരം അ‍ഞ്ചുമണി വരെ കസ്റ്റഡി കാലാവധി

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരത്തിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവ്. ...

ഇനി പറപറക്കും…!! നേത്രാവതി ഉൾപ്പെടെ 25 ട്രെയിനുകൾക്ക് പുതിയ സമയം 110 കിലോമീറ്റർ വേ​ഗതയിലായിരിക്കും ഈ ട്രെയിനുകൾ ഇനി ഓടുക

കണ്ണൂർ കൊച്ചി: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയം മാറ്റാൻ തീരുമാനം. നേത്രാവതി, മം​ഗള, മത്സ്യ​ഗന്ധ അടക്കം 25 ട്രെയിനുകളുടെ സമയത്തിൽ വെള്ളിയാഴ്ച മുതൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ...

ഞാൻ ത്രില്ലിലാണ്..!!  തൃശൂരുകാ‍‍ർക്ക് എന്റെ ദീപാവലി സമ്മാനം..!! വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ..!!

ഞാൻ ത്രില്ലിലാണ്..!! തൃശൂരുകാ‍‍ർക്ക് എന്റെ ദീപാവലി സമ്മാനം..!! വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ..!!

തൃശൂ‍ർ: തൃശൂരിൽ വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ...

Page 3801 of 3804 1 3,800 3,801 3,802 3,804