Pathram Online
  • Home
  • NEWS
    316074

    ‘എടാ ​മോനേ ഗോകുലേ, തൊ‌ട്രാ പാക്കലാം’… ബാനറുമായി കന്റോൺമെന്റ് എസ്ഐ ഗോകുലിൻറെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ, ‘പാർട്ടി ഓഫീസിൽ കയറി പൊക്കും’ ഭീഷണിയിൽ ഡിജിപിക്ക് പരാതി

    316072

    ശ്രീലേഖ ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആൾ, ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ല, എങ്ങോട്ട് വേണമെങ്കിലും പോകാം… എന്തായാലും നഗരസഭയിൽ ഭരണപ്രതിസന്ധി സ്വാഭാവികമായി ഉണ്ടാകും, സിപിഎം അത് വേണ്ട വിധത്തിൽ ഉപയോഗിക്കും- എം വി ​ഗോവിന്ദൻ

    316069

    കൂടരഞ്ഞിയിൽ ​ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു, 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, വാഹനം അപകടത്തിൽപ്പെട്ടത് കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുന്നതിനിടെ, വാഹനത്തിലടിയിൽപ്പെട്ട ഒരാളെ പുറത്തെടുത്തത് ഫയർഫോഴ്‌സെത്തി ട്രാവലർ വെട്ടിപ്പൊളിച്ച്, പരുക്കേറ്റ ചിലരുടെ നില ​ഗുരുതരം

    316065

    വിജിലൻസെന്താ സുമ്മാവാ…വിജിലൻസിനെ കണ്ടപ്പോൾ കൈക്കൂലിയായി കിട്ടിയ 10000 രൂപ ക്ലോസറ്റിലൂടെ ഫ്ലഷ് ചെയ്തുവി‌ട്ടു, ക്ലോസറ്റ് പൊളിച്ച് മാറ്റി പൈപ്പിലൂടെ ഹൈ പ്രഷറിൽ വെള്ളം പമ്പ് ചെയ്ത് പണം പുറത്തെത്തിച്ചു, പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നാടകീയ അറസ്റ്റ്

    316058

    കടുത്ത സാമ്പത്തിക ബാധ്യത? ഓൺലൈനായി ആഡംബര ഹോട്ടലിൽ ഒരു ദിവസത്തേക്ക് മുറിയെടുത്തു, സമീപത്തുള്ളവർ നോക്കി നിൽക്കെ 43-ാം നിലയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി, വീഴ്ചയുടെ ആഘാതത്തിൽ ശരീരം രണ്ടായി പിളർന്നു

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

    315799

    പറന്നൊരു വൺ ഹാൻഡ് ക്യാച്ച്, പിന്നെയൊരു മിന്നൽ സ്റ്റംപിങ്ങും, ബാറ്റിങ്ങിലെ പാളിച്ചയുടെ കേടും പലിശയും വിക്കറ്റിന് പിന്നിൽ തീർത്ത് ചേട്ടൻ, കൈകൂപ്പി നമിച്ച് ബുമ്ര… സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

  • BUSINESS
    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

    315462

    33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
October 3, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

മലപ്പുറം; തിരൂരങ്ങാടിയിൽ കൈക്കൂലി വാങ്ങിയ തുക ക്ലോസറ്റിൽ കൂടി ഒഴുക്കിവിട്ട ഹെൽത്ത് ഇൻസ്പെക്ടറെ നാടകീയമായി അറസ്റ്റ് ചെയ്ത് വിജിലൻസ്. നഗരത്തിൽ പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭ ലൈസൻസ് അനുവദിക്കുന്നതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് തിരൂരങ്ങാടി പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറും തിരുവനന്തപുരം കാട്ടാക്കട സ്വദേശിയുമായ ശ്രീജി എസ് ആണ് വിജിലൻസ് പിടിയിലായത്. ശ്രീജി താമസിച്ചിരുന്ന വാടകക്കെട്ടിടത്തിലെത്തിയ പരാതിക്കാരിയോട് ലൈസൻസ് വേണമെങ്കിൽ കൈക്കൂലി നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരാതിക്കാരി വിജിലൻസിനെ അറിയിച്ചു.

വിജിലൻസ് നിർദേശിച്ച പ്രകാരം മുറിയിലെത്തി പരാതിക്കാരി ശ്രീജിക്ക് പണം കൈമാറിയ ശേഷം തിരിച്ചുവന്നതിനു പിന്നാലെ വിജിലൻസ് സംഘം മുറിയിലേക്ക് ഇരച്ചെത്തി വാതിലിൽ മുട്ടി. ഈ സമയം സംശയം തോന്നിയ ശ്രീജി കൈക്കൂലിപ്പണം ടോയ്‌ലറ്റിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു.

മുറിയിലെത്തി വിജിലൻസ് ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് ശ്രീജി നൽകിയത്. തുടർന്ന് മണിക്കൂറുകളോളം ശ്രീജിയുടെ താമസ സ്ഥലത്തും കെട്ടിടത്തിനു പിന്നിലെ കാടുപിടിച്ച പറമ്പിലും വിജിലൻസ് പരിശോധന നടത്തി. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പണം ക്ലോസറ്റിലിട്ട വിവരം ഇയാൾ വിജിലൻസിനോട് സമ്മതിച്ചത്. തുടർന്ന് ശ്രീജിയുടെ സാന്നിധ്യത്തിൽ ക്ലോസറ്റ് പൊളിച്ച് മാറ്റിയ ശേഷം പൈപ്പിലൂടെ ഹൈ പ്രഷറിൽ വെള്ളം പമ്പ് ചെയ്ത് നടത്തിയ പരിശോധനയിൽ പൈപ്പിൽ ബെന്റുകളിൽ തങ്ങി നിന്ന കൈക്കൂലി പണം വിജിലൻസ് കണ്ടെത്തുകയായിരുന്നു.

Related Post

‘എടാ ​മോനേ ഗോകുലേ, തൊ‌ട്രാ പാക്കലാം’… ബാനറുമായി കന്റോൺമെന്റ് എസ്ഐ ഗോകുലിൻറെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ, ‘പാർട്ടി ഓഫീസിൽ കയറി പൊക്കും’ ഭീഷണിയിൽ ഡിജിപിക്ക് പരാതി

‘എടാ ​മോനേ ഗോകുലേ, തൊ‌ട്രാ പാക്കലാം’… ബാനറുമായി കന്റോൺമെന്റ് എസ്ഐ ഗോകുലിൻറെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ, ‘പാർട്ടി ഓഫീസിൽ കയറി പൊക്കും’ ഭീഷണിയിൽ ഡിജിപിക്ക് പരാതി

October 3, 2026
‘പിണറായി വിജയൻ പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററിൽ പാർട്ടി സമ്മേളനത്തിന് പോയിട്ടില്ല; സതീശന്റെ വാദം തികച്ചും തെറ്റാണ്‘; എം.വി ​ഗോവിന്ദൻ;  ‘ വലിയ തിരുത്തലുകൾ ‘ ലക്ഷ്യമിട്ട് സി.പി.എം വിപുലീകൃത സംസ്ഥാന സമിതി യോഗം കോഴിക്കോട്

ശ്രീലേഖ ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആൾ, ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ല, എങ്ങോട്ട് വേണമെങ്കിലും പോകാം… എന്തായാലും നഗരസഭയിൽ ഭരണപ്രതിസന്ധി സ്വാഭാവികമായി ഉണ്ടാകും, സിപിഎം അത് വേണ്ട വിധത്തിൽ ഉപയോഗിക്കും- എം വി ​ഗോവിന്ദൻ

October 3, 2026
കൂടരഞ്ഞിയിൽ ​ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു, 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, വാഹനം അപകടത്തിൽപ്പെട്ടത് കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുന്നതിനിടെ, വാഹനത്തിലടിയിൽപ്പെട്ട ഒരാളെ പുറത്തെടുത്തത് ഫയർഫോഴ്‌സെത്തി ട്രാവലർ വെട്ടിപ്പൊളിച്ച്, പരുക്കേറ്റ ചിലരുടെ നില ​ഗുരുതരം

കൂടരഞ്ഞിയിൽ ​ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു, 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, വാഹനം അപകടത്തിൽപ്പെട്ടത് കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുന്നതിനിടെ, വാഹനത്തിലടിയിൽപ്പെട്ട ഒരാളെ പുറത്തെടുത്തത് ഫയർഫോഴ്‌സെത്തി ട്രാവലർ വെട്ടിപ്പൊളിച്ച്, പരുക്കേറ്റ ചിലരുടെ നില ​ഗുരുതരം

October 3, 2026
കടുത്ത സാമ്പത്തിക ബാധ്യത? ഓൺലൈനായി ആഡംബര ഹോട്ടലിൽ ഒരു ദിവസത്തേക്ക് മുറിയെടുത്തു, സമീപത്തുള്ളവർ നോക്കി നിൽക്കെ 43-ാം നിലയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി, വീഴ്ചയുടെ ആഘാതത്തിൽ ശരീരം രണ്ടായി പിളർന്നു

കടുത്ത സാമ്പത്തിക ബാധ്യത? ഓൺലൈനായി ആഡംബര ഹോട്ടലിൽ ഒരു ദിവസത്തേക്ക് മുറിയെടുത്തു, സമീപത്തുള്ളവർ നോക്കി നിൽക്കെ 43-ാം നിലയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി, വീഴ്ചയുടെ ആഘാതത്തിൽ ശരീരം രണ്ടായി പിളർന്നു

October 3, 2026

അതേസമയം തിരൂരങ്ങാടി നഗരസഭ പരിധിയിലെ ചെമ്മാട്- കൊടിഞ്ഞി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭാ ലൈസൻസ് ലഭിക്കുന്നതിനായാണ് പരാതിക്കാരി അപേക്ഷ നൽകിയിരുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിച്ചെങ്കിലും പേപ്പർ ക്ലിയർ അല്ല എന്നകാരണം പറഞ്ഞ് അപേക്ഷകൾ മടക്കിയതിനെ തുടർന്ന് ലൈസൻസ് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പരാതിക്കാരി സുഹൃത്ത് മുഖേന പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിയെ സമീപിച്ചത്. എന്നാൽ കൈക്കൂലിയായി 10,000 രൂപ തന്നാൽ ലൈസൻസ് തരാം എന്നായിരുന്നു ശ്രീജിയുടെ മറുപടി. തുടർന്ന് പരാതിക്കാരി മലപ്പുറം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.

കടുത്ത സാമ്പത്തിക ബാധ്യത? ഓൺലൈനായി ആഡംബര ഹോട്ടലിൽ ഒരു ദിവസത്തേക്ക് മുറിയെടുത്തു, സമീപത്തുള്ളവർ നോക്കി നിൽക്കെ 43-ാം നിലയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി, വീഴ്ചയുടെ ആഘാതത്തിൽ ശരീരം രണ്ടായി പിളർന്നു

Tags: briberyhealth-inspector-arrested
SendShareTweetShare

pathram desk 5

Next Post
കൂടരഞ്ഞിയിൽ ​ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു, 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, വാഹനം അപകടത്തിൽപ്പെട്ടത് കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുന്നതിനിടെ, വാഹനത്തിലടിയിൽപ്പെട്ട ഒരാളെ പുറത്തെടുത്തത് ഫയർഫോഴ്‌സെത്തി ട്രാവലർ വെട്ടിപ്പൊളിച്ച്, പരുക്കേറ്റ ചിലരുടെ നില ​ഗുരുതരം

കൂടരഞ്ഞിയിൽ ​ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു, 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, വാഹനം അപകടത്തിൽപ്പെട്ടത് കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുന്നതിനിടെ, വാഹനത്തിലടിയിൽപ്പെട്ട ഒരാളെ പുറത്തെടുത്തത് ഫയർഫോഴ്‌സെത്തി ട്രാവലർ വെട്ടിപ്പൊളിച്ച്, പരുക്കേറ്റ ചിലരുടെ നില ​ഗുരുതരം

‘പിണറായി വിജയൻ പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററിൽ പാർട്ടി സമ്മേളനത്തിന് പോയിട്ടില്ല; സതീശന്റെ വാദം തികച്ചും തെറ്റാണ്‘; എം.വി ​ഗോവിന്ദൻ;  ‘ വലിയ തിരുത്തലുകൾ ‘ ലക്ഷ്യമിട്ട് സി.പി.എം വിപുലീകൃത സംസ്ഥാന സമിതി യോഗം കോഴിക്കോട്

ശ്രീലേഖ ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആൾ, ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ല, എങ്ങോട്ട് വേണമെങ്കിലും പോകാം... എന്തായാലും നഗരസഭയിൽ ഭരണപ്രതിസന്ധി സ്വാഭാവികമായി ഉണ്ടാകും, സിപിഎം അത് വേണ്ട വിധത്തിൽ ഉപയോഗിക്കും- എം വി ​ഗോവിന്ദൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.