‘ജനങ്ങൾ സർക്കാരിനോട് ഇരക്കുന്നത് ശീലമാക്കിയിരിക്കുകയാണ്, നേതാക്കളെ കാണുമ്പോൾ പൂമാലയ്ക്കൊപ്പം ഒരുകൂട നിറയെ നിവേദനങ്ങളുമായാണ് വരുന്നത്, ഇത്തരം യാചക സംഘങ്ങൾ സമൂഹത്തെ ദുർബലമാക്കും’- ബിജെപി നേതാവ് വിവാദത്തിൽ
ഭോപ്പാൽ: പൊതുജനങ്ങൾ നൽകുന്ന പരാതികളെയും നിവേദനങ്ങളെയും യാചന സംഘത്തോട് ഉപമിച്ചുകൊണ്ട് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് പട്ടേൽ നടത്തിയ പ്രസ്താവന വിവാദത്തിൽ. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ ...




