12 കാരിയെ കൊലപാതകത്തിലേക്ക് നയിച്ചത് ഒറ്റപ്പെടുമോയെന്ന ഭയമോ? അച്ഛൻ മരിച്ചു, അമ്മ കൂടെയില്ല, വളർത്തുന്നത് പിതൃസഹോദരൻ, തന്നോട് സ്നേഹക്കുറവുണ്ടായിരുന്നെന്ന് പെൺകുട്ടി!! അന്വേഷണം പെൺകുട്ടിയിലേക്കെത്തിച്ചത് മാതാപിതാക്കളുടെ സംശയം
കണ്ണൂർ: നാലു മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തുന്നതിലേക്ക് 12 കാരിയെ കൊണ്ടുചെന്നെത്തിച്ചത് തനിക്കു നൽകിക്കൊണ്ടിരുന്ന സ്നേഹം നഷ്ടമാകുമോയെന്ന ഭയം. അതേസമയം കേസിൽ ഒരിടത്തുപോലും പ്രതിപാദിക്കാത്ത പന്ത്രണ്ടുകാരിയിലേക്ക് പോലീസ് ...




