സഞ്ജുവിനോട് മത്സരിക്കാൻ നിൽക്കണ്ട, സ്വാഭാവികമായ രീതിയിൽ ടീമിൽ ഇടം കണ്ടെത്താനാണ് പന്ത് ശ്രമിക്കേണ്ടത്, ഈ ഐപിഎല്ലിൽ റൺസ് വാരിക്കൂട്ടുക, ഇന്ത്യൻ ടീമിൽ വീണ്ടും ഇടംകണ്ടെത്തുക- ആകാശ് ചോപ്ര
മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനെന്ന നിലയിൽ, ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള സുവർണാവസരമാണ് ഋഷഭ് പന്തിനു മുന്നിലുള്ളതെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ...




