Pathram Online
  • Home
  • NEWS
    316482

    പിണറായി വിജയനും എം വി ഗോവിന്ദനും പരാതി പൂഴ്ത്തി, ത്. യുവതിക്ക് നീതി ലഭിക്കണം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316477

    കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് കൂട്ടത്തിലുണ്ടായിരുന്ന വയനാട് സ്വദേശിനി അമ്മു… ബിയറും ഐസ്ക്രീമും നൽകി, ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത് അറിയുന്നത്, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി, ഫോണിന്റെ ലോക്ക് മാറ്റിച്ചു- റൂമിലേക്ക് കൂടുതൽപ്പേരെ വിട്ടതോടെ അടുത്തുകിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി,

    316475

    മോഷണവും ക്രിമിനൽ പശ്ചാത്തലവും, മൂന്നുതവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല, ഒബ്സർവേഷൻ ഹോം അന്തേവാസിയായ 17 കാരൻ ജീവനൊടുക്കി

    316472

    മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

യുഎസ്- ഇറാൻ സമാധാന ചർച്ചയ്ക്കെത്തിയ പാക് സൈനിക മേധാവിയെ സ്വിറ്റ്സർസൻഡിലിട്ട് തീർക്കാൻ മൊസാദ് പദ്ധതിയിട്ടു, ആ നിർദേശം കിട്ടിയത് നെതന്യാഹുവിൽ നിന്ന്, നീക്കം തടയാനായത് പാക് സൈന്യത്തിന് ലഭിച്ച രഹസ്യ വിവരപ്രകാരം!! ഗുരുതര വെളിപ്പെടുത്തലുമായി ബ്രസീലിയൻ മാധ്യമപ്രവർത്തകൻ, അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല, വെറും കെട്ടുകഥകൾ- പാക് മാധ്യമങ്ങൾ

by pathram desk 5
June 25, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ജനീവ: ഇറാൻ-അമേരിക്ക സമാധാന ചർച്ചകളുമായി ബന്ധപ്പെട്ട് സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ഉയർന്നതല നയതന്ത്ര യോഗത്തിനിടെ പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. ബ്രസീലിയൻ ജേണലിസ്റ്റും ജിയോപൊളിറ്റിക്കൽ നിരീക്ഷകനുമായ പെപ്പെ എസ്കോബാർ ആണ് ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവർത്തകർ തള്ളിക്കളഞ്ഞു.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ ഇടനിലക്കാരന്റെ പങ്ക് വഹിക്കുന്ന സാഹചര്യത്തിലാണ് ഈ ആരോപണം ഉയർന്നത്. “ഇസ്ലാമാബാദ് മെമ്മറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ്” എന്ന പേരിൽ പ്രാരംഭ ധാരണയിലെത്തിയതിന് പിന്നാലെ ജനീവയിൽ നടന്ന ചർച്ചകളിൽ നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. അമേരിക്കൻ ഉപരാഷ്ട്രപതി ജെ ഡി വാൻസ് ഉൾപ്പെടെ ഉന്നതതല നേതാക്കളും യോഗത്തിൽ പങ്കാളികളായിരുന്നു.

രാഷ്ട്രീയ നിരീക്ഷകനും പോഡ്കാസ്റ്റ് അവതാരകനുമായ മാരിയോ നൗഫൽ നടത്തിയ പോഡ്കാസ്റ്റിലാണ് എസ്കോബാർ ​ഗുരുതര ആരോപണം ഉന്നയിച്ചത്. പാക്കിസ്ഥാൻ സൈനിക ഇന്റലിജൻസ് ഈ നീക്കം തകർത്തതായും പെപ്പെ ആരോപിച്ചു. ജനീവയിലേക്കുള്ള യാത്രയ്ക്കിടെ അല്ലെങ്കിൽ സ്വിറ്റ്സർലൻഡിൽ വെച്ചോ അസിം മുനീറിനെയും പാക് പ്രതിനിധി സംഘത്തെയും ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു മോസാദിന്റെ പദ്ധതി എന്നുമാണ് എസ്കോബാർ പറഞ്ഞത്. മോസാദ് പദ്ധതി തയാറാക്കിയത് ‍ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരമായിരുന്നുവെന്നും വെളിപ്പെടുത്തൽ.

Related Post

‘ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി’; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആദ്യനടപടിയെന്ന് സൂചന

പിണറായി വിജയനും എം വി ഗോവിന്ദനും പരാതി പൂഴ്ത്തി, ത്. യുവതിക്ക് നീതി ലഭിക്കണം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

October 6, 2026
മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

October 6, 2026
’എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ ; 3 നേരവും ലഹരികലർത്തിയ ഭക്ഷണമാണ് അവർ കൊടുത്തത്, 2 ദിവസം പൂട്ടിയിട്ട് ക്രൂര പീഡനം; ഞാൻ സ്ഥലത്തില്ലായിരുന്നു’: കളമശ്ശേരിയിൽ കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയുടെ ഭർത്താവ്

കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് കൂട്ടത്തിലുണ്ടായിരുന്ന വയനാട് സ്വദേശിനി അമ്മു… ബിയറും ഐസ്ക്രീമും നൽകി, ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത് അറിയുന്നത്, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി, ഫോണിന്റെ ലോക്ക് മാറ്റിച്ചു- റൂമിലേക്ക് കൂടുതൽപ്പേരെ വിട്ടതോടെ അടുത്തുകിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി,

October 6, 2026
യുവതിയുടെ സമ്മതപ്രകാരം ഇരുവരുടേയും സ്വകാര്യ ദൃശ്യങ്ങൾ ആൺ സുഹൃത്ത് പകർത്തി, വീഡിയൊ കണ്ടത് ഫോൺ നോക്കിയ മറ്റൊരാൾ, 21 കാരി ടെറസിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

മോഷണവും ക്രിമിനൽ പശ്ചാത്തലവും, മൂന്നുതവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല, ഒബ്സർവേഷൻ ഹോം അന്തേവാസിയായ 17 കാരൻ ജീവനൊടുക്കി

October 6, 2026

ഈ വിവരം ലഭിച്ചതിനെ തുടർന്ന് പാക്കിസ്ഥാൻ ഒമാൻ അടക്കമുള്ള ഇടനിലക്കാർ വഴി ഇസ്രായേലിന് കടുത്ത മുന്നറിയിപ്പ് നൽകിയതായും, പ്രതിനിധി സംഘത്തെ തൊട്ടാൽ നിങ്ങളെ ഈ ഭൂപടത്തിൽ നിന്നേ തുടച്ചുനീക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും എസ്കോബാർ അവകാശപ്പെട്ടു. മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യവും ഇസ്രായേൽ- ഇറാൻ ബന്ധത്തിലെ സംഘർഷവും പശ്ചാത്തലമാക്കിയാണിത് ഉയർന്നത്.

എന്നാൽ ഈ ആരോപണത്തിന് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ലഭ്യമായിട്ടില്ല. പാക് സർക്കാരോ, സൈന്യമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രായേൽ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. സ്വതന്ത്രമായി ഈ ആരോപണം സ്ഥിരീകരിക്കാൻ കഴിയുന്ന തെളിവുകളും പുറത്തുവന്നിട്ടില്ല.

പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവർത്തകൻ സയ്യിദ് തലത്ത് ഹുസൈൻ ഉൾപ്പെടെ നിരവധി പേർ ഈ ആരോപണം തള്ളി. “ഇത് പൂർണ്ണമായും അസംബന്ധമാണ്, യാതൊരു സത്യവുമില്ലാത്ത പ്രചാരണമാണ്,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാക്കിസ്ഥാനിലെ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളും ഇതിനെ തെളിവുകളില്ലാത്ത കഥ എന്നാണ് വിശേഷിപ്പിച്ചത്. ഇതോടെ, അസിം മുനീറിനെതിരായ കൊലപാതകശ്രമാരോപണം സ്ഥിരീകരിക്കാത്ത ഒരു വിവാദമായി തുടരുകയാണ്. ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതിനാൽ അന്താരാഷ്ട്ര തലത്തിൽ ഇത് ഇപ്പോൾ സംശയത്തോടെ മാത്രമാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ഇറാൻ- അമേരിക്ക സമാധാന ശ്രമങ്ങളിൽ തങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന അതൃപ്തി ഇസ്രായേൽ തുറന്നുപറഞ്ഞിട്ടുണ്ട്. ലെബനനിൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലക്കെതിരായ സൈനിക നടപടികൾ തുടരുന്നതും ഈ സമാധാന ശ്രമങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

അമ്മയുടെ യോഗത്തില്‍ സ്ത്രീകൾക്ക് ശബ്ദമുയർത്താൻ ഒരവസരം ഉണ്ടായില്ല, ശ്വേത മേനോന്‍ 45 ദിവസമല്ലേ ചോദിച്ചുള്ളൂ, കണക്കുകളിൽ അവർ യാതൊരുവിധ ക്രമക്കേടുകളും ചെയ്തിട്ടില്ല, പാളിച്ചകളുണ്ടായത് ഭരണസമിതിയുടെ പരിചയക്കുറവുമൂലം, ലാലേട്ടൻ തന്നെ തലപ്പത്ത് വരണമെന്ന് ബീനാ ആന്റണി

Tags: Asim Munir
SendShareTweetShare

pathram desk 5

Next Post
ചെന്നിത്തലയെപ്പോലെ അരമുറുക്കി അമിത്ഷായും; മയക്കുമരുന്ന് മാഫിയകൾക്ക് കൂച്ചു വിലങ്ങിടാൻ വൻ കർമ്മ പദ്ധതി; ലഹരി കടത്തും വില്പ്പനയും ഉപയോ​ഗവും തടയാനുള്ള തീവ്രയത്നത്തിന്  നാളെ തുടക്കമാകും

26/11 മുംബൈ ആക്രമണത്തിന് സമാനമാകണം!! ‘പഹൽഗാം ഭീകരാക്രമണത്തിന് നിർദ്ദേശം നൽകിയത് പാക് ഉന്നത സൈനിക-രാഷ്ട്രീയ നേതൃത്വം, ആസൂത്രണം ചെയ്തത് ISIയും ലഷ്‌കറെയും ചേർന്ന്!! പ്രാവർത്തികമാക്കിയത് ഭീരകർ, കാശ്മീർ ഭീകരരെ ഒഴിവാക്കിയത് രഹസ്യാത്മകത സൂക്ഷിക്കാൻ’- റിപ്പോർട്ട്

ആയുധങ്ങളെത്തിച്ചത് 2024 സെപ്റ്റംബറിൽ, പഹൽ​ഗാം ആക്രമണത്തിനായി ​ഗൂഢാലോചന നടന്നത് ഒരാഴ്ച മുൻപ്!! ഭീകരർ ലൊക്കേഷൻ കൈമാറിയത് ട്രക്കിങ്ങിനുപയോ​ഗിക്കുന്ന ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്പ് വഴി!! ലഷ്കർ ഇ ത്വയ്ബ, ദ് റെസിസ്റ്റൻസ് ഫ്രണ്ട് കമാൻഡർ അലി സാജിദ് പാക്കിസ്ഥാനിലിരുന്ന് ആക്രമണം നിയന്ത്രിച്ചു... മൊബൈലിൽ തെളിവുണ്ട്- എൻഐഎ കുറ്റപത്രം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.