BREAKING NEWS

‘സിനിമാ താരങ്ങൾക്കെതിരായ സൈബർ ആക്രമണം ദൗർഭാഗ്യകരം, ജനാധിപത്യവിരുദ്ധം; പ്രതികരിക്കാൻ എല്ലാവർക്കും ഒരേ അവകാശം‘ പി.സി. വിഷ്ണുനാഥ്

· · 1 min read
Share: Copied!

തിരുവനന്തപുരം: സി.ജെ.പി. പ്രതിഷേധത്തിന് പിന്തുണ അറിയിച്ച സിനിമാതാരങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്. അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ കലാകാരന്മാരെ ലക്ഷ്യമിടുന്നത് ദൗർഭാഗ്യകരവും ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികരിക്കാനും അഭിപ്രായം പറയാനും എല്ലാവർക്കും ഭരണഘടന ഉറപ്പുനൽകുന്ന അവകാശമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിലായ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) സ്വതന്ത്രമായാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം ആവശ്യമായാൽ കൂടുതൽ ഉയർന്ന തലങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും, കേസിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

ട്രംപ് തല കുലുക്കി, സൗദി കാത്തിരുന്ന ആണവ പദ്ധതി യാഥാർത്ഥ്യത്തിലേയ്ക്ക് ; യുറേനിയം സമ്പുഷ്ടീകരണ കരാറിന് അംഗീകാരമെന്ന് റിപ്പോർട്ട്

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026