Pathram Online
  • Home
  • NEWS
    316266

    ‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

    316263

    ‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

    316259

    ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

    316256

    ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

    316252

    ‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

സിജെപി പ്രതിഷേധത്തിനിടെ ഡിസിപി സന്ദീപ് ലാംബ വനിതാ പ്രവർത്തകയുടെ കരണംനോക്കി തല്ലുന്ന ദൃശ്യങ്ങൾ വൈറൽ!! മുഖം രക്ഷിക്കാൻ പ്രതിഷേധ സ്ഥലത്തുനിന്ന് തിരിച്ചുവിളിച്ചു, തൃണമൂൽ കോൺ​ഗ്രസ് എംപി പരാതി നൽകിയിട്ടും ആരും എഫ്ഐആർ നൽകിയിട്ടില്ലെന്ന് സർക്കാർ കോടതിയിൽ – Video

by pathram desk 5
July 23, 2026
A A
സിജെപി പ്രതിഷേധത്തിനിടെ ഡിസിപി സന്ദീപ് ലാംബ വനിതാ പ്രവർത്തകയുടെ കരണംനോക്കി തല്ലുന്ന ദൃശ്യങ്ങൾ വൈറൽ!! മുഖം രക്ഷിക്കാൻ പ്രതിഷേധ സ്ഥലത്തുനിന്ന് തിരിച്ചുവിളിച്ചു, തൃണമൂൽ കോൺ​ഗ്രസ് എംപി പരാതി നൽകിയിട്ടും ആരും എഫ്ഐആർ നൽകിയിട്ടില്ലെന്ന് സർക്കാർ കോടതിയിൽ – Video
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: ജന്തർ മന്ദറിൽ നടന്ന കോക്രോച്ച് ജനത പാർട്ടി (CJP) പ്രതിഷേധത്തിനിടെ വനിതാ പ്രതിഷേധക്കാരിയെ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഡൽഹി പൊലീസിലെ അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെ പ്രതിഷേധ സ്ഥലത്ത് നിന്ന് മാറ്റി. ഇയാളെ തന്റെ പഴയ ജില്ലയിലേക്ക് തിരിച്ചുവിളിച്ചതായി വൃത്തങ്ങൾ അറിയിച്ചു. നോർത്ത് ഈസ്റ്റ് ജില്ലയുടെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (DCP) ആയ സന്ദീപ് ലാംബയാണ് നടപടി നേരിട്ടത്.

ജൂലൈ 20-ന് കോക്രോച്ച് ജനത പാർട്ടി (CJP) സംഘടിപ്പിച്ച ‘ചലോ സംസദ്’ മാർച്ചിനിടെ ആയിരക്കണക്കിന് പ്രതിഷേധക്കാർ ജന്തർ മന്തറിൽ ഒത്തുകൂടിയപ്പോൾ, ഒരു വനിതാ പ്രതിഷേധക്കാരിയെ ലാംബ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ടൈംസ് നൗ ഡിജിറ്റൽ പുറത്തുവിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധവും നടപടിയാവശ്യപ്പെട്ടും സമ്മർദ്ദവും ഉയർന്നിരുന്നു. എന്നാൽ ലാംബക്കെതിരെ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതതായോ, സസ്‌പെൻഷൻ അല്ലെങ്കിൽ വകുപ്പുതല അന്വേഷണ നടപടികൾ തുടങ്ങിയതായോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അതേസമയം മുൻ തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ ലാംബക്കെതിരെ പോലീസിൽ പരാതി നൽകിയതായി അറിയിച്ചു. പോലീസ് ക്രൂരതക്കെതിരെ ആരും എഫ്ഐആർ നൽകിയിട്ടില്ലെന്നായിരുന്നു കോടതിയിൽ സർക്കാരിന്റെ നിലപാട്. അതിനാലാണ് ഞാൻ ഇന്ന് പരാതി നൽകിയത്,”- എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.

Related Post

‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

October 5, 2026
‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

October 5, 2026
ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

October 5, 2026
ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

October 5, 2026

അതുപോലെ ഇന്നലെ ഡൽഹി ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെയും ലാംബയുടെ പേര് ഉയർന്നു. പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് ഹാജരായ സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, ഒന്നും ചെയ്യാത്ത ഒരു സ്ത്രീയെ ലാംബ അടിക്കുന്ന വീഡിയോ ഞാൻ കാണിക്കാം. ഇത്തരക്കാരെ ഉത്തരവാദിത്തപ്പെടുത്തണം, എന്ന് കോടതിയെ അറിയിച്ചു. ആദ്യം ഉപയോഗിക്കേണ്ട വാട്ടർ കാനൺ ഉപയോഗിക്കാതെ, അവസാന മാർഗമായ ടിയർ ഗ്യാസ് നേരിട്ട് പ്രതിഷേധക്കാരിലേക്ക് പ്രയോഗിച്ചതായും അദ്ദേഹം ആരോപിച്ചു.

ഉമേഷ് കുമാർ, അൻഷുൽ കുമാർ എന്നിവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജികളിൽ കോടതി പോലീസിനും കേന്ദ്ര സർക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും നോട്ടീസ് നൽകി. സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ സംരക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മറുപടി സമർപ്പിക്കാൻ നാല് ആഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

അതേസമയം പുറത്തുവന്ന വീഡിയോയിൽ സംഘർഷത്തിനിടെ ഒരു വനിതാ പ്രതിഷേധക്കാരിയുടെ മുഖത്തിനിട്ട് ലാംബ അടിക്കുന്നതായി വ്യക്തമാണ്. ഇത് പോലീസിന്റെ മനോഭാവത്തെക്കുറിച്ച്, പ്രത്യേകിച്ച് വനിതാ പ്രതിഷേധക്കാരോടുള്ള സമീപനത്തെക്കുറിച്ച് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. സംഭവം പുറത്തുവന്നതിന് മണിക്കൂറുകൾക്കുശേഷം, വിവാദത്തെ നേരിട്ട് പരാമർശിക്കാതെ ലാംബ മാധ്യമങ്ങളോട് പ്രതികരിച്ചു. “എന്റെ മുട്ടിൽ കല്ല് തട്ടി, യൂണിഫോം കീറി, ബ്ലഡ് ഇഞ്ജുറിയുണ്ടായി,” എന്നാണ് അദ്ദേഹം പറഞ്ഞത്.

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് പ്രദേശത്ത് സുരക്ഷ കർശനമാക്കി. ഇതിനിടെ ബുധനാഴ്ച രാത്രിയിലും പുതിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. കണോട്ട് പ്ലേസിലെ ടോൾസ്റ്റോയ് മാർഗ് പ്രദേശത്ത് ചിലർ കല്ലും കുപ്പികളും എറിഞ്ഞതായി പോലീസ് പറഞ്ഞു. ഈ സംഭവത്തിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (ACP) വിവേക് ഭാഗത് ഉൾപ്പെടെ ചില പോലീസുകാർക്ക് പരുക്കേറ്റു. സംഭവങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ അധിക സുരക്ഷാ സന്നാഹങ്ങൾ പ്രദേശത്ത് തുടരുകയാണ്.

Sandeep Lamba, Additional DCP of Delhi Police, slapped a girl in the face on camera.

How can a male police officer even touch a female protestor, let alone slapping her?

I hope someone sue this arrogant prick. #CJPProtests pic.twitter.com/ttkgBicfZR

— Jaswinder kaur (@TheReal_Jassi) July 21, 2026

SendShareTweetShare

pathram desk 5

Next Post
സിപിഎമ്മിന്റേത് നാണംകെട്ട തോൽവി, പാർട്ടി ഒറ്റക്കെട്ടായാണ്  തെരഞ്ഞെടുപ്പ് നേരിട്ടത്,  ഒരു നേതാവിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് പി കെ ശ്രീമതി

"എത്ര വൃത്തികെട്ട രീതിയിലാണ് ഈ പ്രചാരണം നടക്കുന്നത്?", കേട്ടാൽ വിശ്വസിച്ചുപോകുന്നതരത്തിലാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്, എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് ഒരു വാക്ക് പോലും ചോദിച്ചിട്ടില്ല, പൊട്ടിക്കരഞ്ഞ് പി കെ ശ്രീമതി

ഭൂമി നൽകിയിട്ടും ജീവനാംശമില്ല; കേസ് കൊടുത്ത അച്ഛനെ മകൻ ചുറ്റികകൊണ്ട് അടിച്ച് കൊന്നു; സംഭവം തൃശ്ശൂരിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.