BREAKING NEWS സിജെപി പ്രതിഷേധത്തിനിടെ കടുത്ത വെയിലും തിക്കും തിരക്കും, പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ 75കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു, കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല by pathram desk 5 October 3, 2026
BREAKING NEWS ‘നടക്കില്ല‘; സിജെപിയുടെ ശിവാജി പാർക്ക് പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു; ‘ജയിൽ നിറയ്ക്കൽ സമരം’ പ്രഖ്യാപിച്ച് അഭിജീത് ദിപ്കെ by Pathram Desk 7 September 28, 2026
BREAKING NEWS “ഒരു മജിസ്‌ട്രേറ്റിന് അത് ചെയ്യാൻ എങ്ങനെ ധൈര്യം വന്നു?” രാജ്യത്തെ ഒരു വിദ്യാർത്ഥിക്കെതിരെയും നിർബന്ധിത നടപടി സ്വീകരിക്കാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയതല്ലേ? പിന്നെ എങ്ങനെയാണ് മജിസ്ട്രേറ്റിന് നോട്ടീസ് നൽകാൻ കഴിഞ്ഞത്?… സിജെപി സമരത്തിൽ വിദ്യാർഥിക്ക് നോട്ടിസ് നൽകിയ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ നിർത്തിപ്പൊരിച്ച് സുപ്രിം കോടതി, വിശദീകരണം തേടും by pathram desk 5 September 9, 2026
BREAKING NEWS ‘‘മുഖ്യമന്ത്രി അയാളുടെ ഒരു ടാർജറ്റ് ആയിരുന്നു; സുരക്ഷയില്ലാത്ത സ്ഥലങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിരുന്നു’പൊലീസ് യൂണിഫോമിൽ ജന്തർ മന്തറിൽ കയറാൻ പദ്ധതിയിട്ട യുവാവ് പിടിയിൽ; ജെയ്‌ഷ മുഹമ്മദ് ബന്ധം? സംശയത്തിന് ബലം പകരുന്ന വാട്സാപ്പ് ചാറ്റുകൾ by Pathram Desk 7 August 2, 2026
BREAKING NEWS ജന്തർ മന്തറിന് സമീപം കണ്ടെത്തിയ കല്ല് നിറച്ച ലോറി; സംശയമുനയുമായി സിജെപി; ‘ അത് നാല് ദിവസം മുമ്പേ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം‘ by Pathram Desk 7 July 29, 2026