ലോക ക്രിക്കറ്റിലെ തലമൂത്ത കാർന്നോന്മാരുടെ ചർച്ചകൾ മുഴുവൻ വൈഭവെന്ന 15 കാരനെ ചുറ്റിപ്പറ്റി, എതിർ ടീം അവനെ കുരുക്കാൻ മാത്രം പ്ലാൻ എ, ബി, സി… എന്ന ക്രമത്തിൽ തന്ത്രങ്ങൾ മെനയുന്നു!! വൈഭവിനെ ഭയന്ന് ബൗളർമാർ ഇനി അവൻറെ ബാറ്റ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ഒപ്പിട്ട് പരാതി നൽകേണ്ടി വരും, അങ്ങനെയൊരു പരാതി നൽകിയാലും അതിശയിക്കാനില്ല, അവനെ ബോളർമാർ അത്രമാത്രം ഭയപ്പെടുന്നു- മുൻ ഇന്ത്യൻ താരം
മുള്ളൻപൂർ: ഐപിഎല്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിൻറെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി നടത്തിയ ബാറ്റിംഗ് താണ്ഡവത്തിന്റെ ഞെട്ടലിൽ തന്നെയാണ് ക്രിക്കറ്റ് ലോകമിപ്പോൾ. 29...




