സുഹൃത്തുക്കൾ തമ്മിൽ നടുറോഡിൽ കയ്യാങ്കളി, 17 കാരനെ കൂടെയുള്ളയാൾ പിടിച്ചുതള്ളിയത് സമീപത്തെ തുണിക്കടയിലെ ചില്ലിലേക്ക്, പൊട്ടിയ ചില്ല് നെഞ്ചിൽ തറച്ചുകയറി കൗമാരക്കാരന് ദാരുണാന്ത്യം, രണ്ടുപേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷം കയ്യാങ്കളിയിലെത്തിയതോടെ പതിനേഴുകാരൻ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് സുഹൃത്തുക്കളായ അജിത്, കാർത്തിക് എന്നിവരെ നരുവാമൂട് പോലീസ്...




