Social icon element need JNews Essential plugin to be activated.

pathram desk 5

അടിച്ചിടത്തു തന്നെ പിന്നെയും അടിച്ച് കേന്ദ്രം, പാചകവാതക വില വർദ്ധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ, കൂടുക സിലിണ്ടറിന് 50 രൂപ

അടിച്ചിടത്തുതന്നെ വീണ്ടും അടിച്ച് കേന്ദ്രം!! ​ഗാർഹിക പാചക വാതക വില കൂട്ടി, ഒറ്റയടിക്ക് കൂട്ടിയത് 29 രൂപ, മൂന്നുമാസത്തിനിടെ വില വർദ്ധിപ്പിക്കുന്നത് രണ്ടാംതവണ

ന്യൂഡൽഹി: വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയ രാജ്യത്ത് വീണ്ടും ​ഗാർഹിക പാചക വാതക വില കൂട്ടി കേന്ദ്രം. 29 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ‍ഡൽഹിയിൽ ​ഗാർഹിക എൽപിയുടെ...

ചിരിയുടെ മണവാളൻ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്, എന്റെ നാടിന്റെ അഭിമാനമായൊരാൾ…എന്റെ തെരഞ്ഞൈടുപ്പുകളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാർ, മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി…വിഡി സതീശൻ

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനെയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാൾ. എനിക്കൊരു...

കുഞ്ഞ് സാം യാത്ര പോയത് ഹെബ്രോണിലുള്ള മുത്തശ്ശിയെ കാണാൻ!! ഇസ്രയേൽ സൈന്യം തൊടുത്ത വെടിയുണ്ട അമ്മയുടെ കയ്യിലിരുന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ മുഖം തുളച്ച് തലയ്ക്ക് പിന്നിലൂടെ അമ്മയുടെ കവിളിൽ തങ്ങി നിന്നു, കുഞ്ഞിന് ദാരുണാന്ത്യം, ‘സംശയാസ്പദമായി വേഗത്തിലെത്തിയ വാഹനത്തിനെതിരെ ഒരു സൈനികൻ വെടിയുതിർത്തു’- വിശദീകരണവുമായി ഇസ്രയേൽ
‘എന്റെ മരണത്തിൽ മതപരമായ ച‌ടങ്ങുകൾ ഒഴിവാക്കണം, അസ്ഥി പുഴയിൽ ഒഴുക്കരുത്’… രാവിലെ പറവൂർ ടൗൺഹാളിൽ പൊതുദർശനം, സംസ്കാരം വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ

‘എന്റെ മരണത്തിൽ മതപരമായ ച‌ടങ്ങുകൾ ഒഴിവാക്കണം, അസ്ഥി പുഴയിൽ ഒഴുക്കരുത്’… രാവിലെ പറവൂർ ടൗൺഹാളിൽ പൊതുദർശനം, സംസ്കാരം വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ

കൊച്ചി: അന്തരിച്ച മലയാളത്തിന്റെ പ്രിയതാരം സലിംകുമാറിൻ്റെ സംസ്കാര ചടങ്ങുകൾ വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. രാവിലെ പറവൂർ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക്...

മഴ നനയാതിരിക്കാനെന്ന പേരിൽ അടുത്തുകൂടി, വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ ര​ണ്ട​ര​പ്പ​വ​ന്റെ സ്വ​ർ​ണ്ണ​മാ​ല പൊ​ട്ടി​ച്ചുകൊണ്ട് കൊണ്ടോടി, കോളേജ് അധ്യാപകൻ അറസ്റ്റിൽ

മഴ നനയാതിരിക്കാനെന്ന പേരിൽ അടുത്തുകൂടി, വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ ര​ണ്ട​ര​പ്പ​വ​ന്റെ സ്വ​ർ​ണ്ണ​മാ​ല പൊ​ട്ടി​ച്ചുകൊണ്ട് കൊണ്ടോടി, കോളേജ് അധ്യാപകൻ അറസ്റ്റിൽ

കൊ​ല്ലം: വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ ര​ണ്ട​ര​പ്പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ്ണ​മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ കേസിൽ പാ​ര​ല​ൽ കോ​ളേ​ജ് അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. അ​ഞ്ച​ൽ പ​ന​യ​ഞ്ചേ​രി പ്ലാ​വി​ള വീ​ട്ടി​ൽ ഹ​രി​ഷ്...

Page 366 of 1882 1 … 365 366 367 … 1,882