Related Post
ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച കേസിൽ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ.
പ്രദേശവാസികളായ വിദ്യാർഥികളാണ് പിടിയിലായത്. ഇവർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Tags: crime




