ട്രംപിന്റെ 100,000 ഡോളർ എച്ച്-1ബി വിസ ഫീസ് ‘നിയമവിരുദ്ധം’- യുഎസ് ഫെഡറൽ കോടതി!! വിദേശ തൊഴിലാളികളുടെ പ്രവേശനം നിയന്ത്രിക്കാൻ പ്രസിഡന്റിന് നിയമപരമായ അധികാരം ഉണ്ടെന്ന ട്രംപിന്റെ വാദം പൊളിഞ്ഞുവീണു, പ്രസിഡന്റിന്റെ അടുത്ത നീക്കം എന്തെന്ന ആകാംഷയിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ
വാഷിംഗ്ടൺ: ഉയർന്ന കഴിവുള്ള വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള ഡൊണാൾഡ് ഭരണകൂടത്തിന്റെ തീരുമാനം അമേരിക്കൻ ഫെഡറൽ കോടതി റദ്ദാക്കി. ബോസ്റ്റണിലെ...




