കളിക്കുന്നതിനിടെ കെട്ടിടത്തിൽനിന്ന് പെൺകുട്ടി വിൻഡോയിലൂടെ പുറത്തേക്കു വീണു, പിടികിട്ടിയത് ഭിത്തിയുടെ സൈഡിൽ, തൂങ്ങിക്കിടന്ന പെൺകുട്ടി പിടിവിട്ട് വീണത് മലയാളിയുടെ കൈകളിലേക്ക്, ലണ്ടനിൽ രക്ഷകനായി മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീൽ- വീഡിയോ
ലണ്ടൻ: കളിക്കുന്നതിനിടെ കെട്ടിടത്തിൽനിന്ന് പുറത്തേക്കു വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീലാണ് പോലീസിനൊപ്പം ചേർന്ന് കുട്ടിയെ രക്ഷിച്ചത്....




