Social icon element need JNews Essential plugin to be activated.

pathram desk 5

അർദ്ധരാത്രി പൊതു സ്ഥലത്ത് സ്വന്തം കാറിന് തീയിട്ടത് ഭാര്യയോടുള്ള ദേഷ്യം തീർക്കാനെന്ന് വാഹന ഉടമയുടെ മൊഴി, പൊതുസ്ഥലത്ത് ആളുകളുടെ ജീവന് ഭീഷണി ഉണ്ടാവുന്ന തരത്തിൽ വാഹനത്തിന് തീയിട്ടുവെന്ന് കാണിച്ച് കേസെടുത്ത് പോലീസ്

പാലക്കാട്: തിരുമിറ്റക്കോട് കാറിന് തീ പിടിച്ച സംഭവത്തിൽ വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത്. പോലീസ്. എറണാകുളം സ്വദേശി താജുദ്ദീനെതിരെയാണ് ചാലിശേരി പോലീസ് കേസെടുത്തത്. താൻ ഭാര്യയുമായുളള തർക്കത്തിനിടെ ഉണ്ടായ...

നാലു ദിവസത്തിലേറെയായി പനി, സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു, രോ​ഗം സ്ഥിരീകരിച്ചത് 42 കാരിയായ യുവതിക്ക്

പൂ​നെ ലാ​ബി​ലെ പ​രി​ശോ​ധ​നാ ഫ​ല​വും പോ​സി​റ്റീ​വ്… നിപ സ്ഥിരീകരിച്ച 43 കാരൻ ​ഗുരുതരാവസ്ഥയിൽ!! സമ്പർക്കപ്പട്ടികയിൽ 77 പേർ, ഏറ്റവും ഉയർന്ന അപകടസാധ്യതാ വിഭാഗത്തിൽ രണ്ടുപേർ, ഉയർന്ന അപകടസാധ്യതാ വിഭാഗത്തിൽ 13 പേർ, റൂട്ട് മാപ്പ് തയ്യാറാക്കി ആരോ​ഗ്യ വകുപ്പ്

കോ​ഴി​ക്കോ​ട്: ഫറോക്ക് സ്വദേശിക്ക് നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ 43കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളു​ടെ സാ​മ്പി​ളു​ക​ൾ...

തള്ളിപ്പറഞ്ഞവർക്കുള്ള മറുപടി ഇതാ… പാലാ ന​ഗരസഭ ഇനി ‘പുളിക്കക്കണ്ടം’ തീരുമാനിക്കും, സ്വതന്ത്രരായി അങ്കത്തിനിറങ്ങിയ അഡ്വ. ബിനു മകൾ ദിയ, സഹോദരൻ ബിജു (പുളിക്കകണ്ടം) മിന്നും വിജയം
കാറിലിരുന്ന് ഐസ്ക്രീം കഴിക്കുന്നതിനിടെ സീറ്റിലും മാറ്റിലും വീണു, പിന്നാലെ മറ്റൊരു ഐസ്ക്രീമിനായി കുട്ടി വാശി പിടിച്ചു, കലികയറിയ അമ്മയുടെ ആൺസുഹൃത്ത് ആറുവയസുകാരിയുടെ വയറ്റിൽ കൈമുട്ടുകൊണ്ട് തുടരെത്തുടരെ ഇടിച്ചു, കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായും മൂക്കും പൊത്തിപ്പിടിച്ചു!! കൊലപാതകത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ അറസ്റ്റിൽ, അമ്മ ഒളിവിൽ

ബെംഗളൂരു: ആറുവയസുകാരിയെ ദുരൂഹസഹാചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനായ...

ഉമ്മയ്ക്കൊപ്പം നഴ്സറിയിൽ പോയി തിരിച്ചുവരുന്നതിനിടെ സ്കൂട്ടർ ​ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ചു, റോഡിലേക്കു തെറിച്ചുവീണ നാലുവയസുകാരന് ദാരുണാന്ത്യം, യുവതി ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

ഉമ്മയ്ക്കൊപ്പം നഴ്സറിയിൽ പോയി തിരിച്ചുവരുന്നതിനിടെ സ്കൂട്ടർ ​ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ചു, റോഡിലേക്കു തെറിച്ചുവീണ നാലുവയസുകാരന് ദാരുണാന്ത്യം, യുവതി ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

ബെംഗളൂരു: ഉമ്മയ്ക്കൊപ്പം നഴ്സറിയിൽ പോയി തിരിച്ചുവരുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച സ്കൂട്ടറിൽനിന്നു തെറിച്ചുവീണു നാലു വയസ്സുകാരനായ മലയാളി ബാലന് ​ദാരുണാന്ത്യം. മലപ്പുറം കോട്ടക്കയ്ൽ പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ...

Page 343 of 1875 1 … 342 343 344 … 1,875