ഏകദിന ടീമിലേക്ക് ജയ്സ്വാളും സഞ്ജുവും വേണ്ട, പകരം രോഹിത്ത് കളിക്കട്ടേ, കോലിയുടെ കാര്യം ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം… മൂന്നു വർഷത്തിനു ശേഷം ടീമിൽ ഇടംപിടിച്ച് ബുമ്രയും!! ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ജൂലൈ 14ന് ആരംഭിക്കു്നന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സൂപ്പർ താരം രോഹിത് ശർമ കളിക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിനിടെ പരുക്കേറ്റ വിരാട്...




