Social icon element need JNews Essential plugin to be activated.

pathram desk 5

നിയന്ത്രണം നഷ്ടപ്പെട്ട കാർ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് നേ​രെ പാ​ഞ്ഞു​ക​യ​റി, പട്രോളിങ് വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പോലീസുകാരെ ഇടിച്ചുതെറുപ്പിച്ചു, രണ്ടു പേർക്ക് ​ഗുരുതര പരുക്ക്

ആ പോലീസ് ഉദ്യോഗസ്ഥരെ കരുതലോടെ ചേർത്ത് നിർത്തും… കാലുകൾ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും, ആദ്യഘട്ടമായി 5 ലക്ഷം വീതം ധനസഹായം!! തിരികെ പ്രവേശിക്കുമ്പോൾ അനുയോജ്യമായ ഇടങ്ങളിൽ ജോലി ഉറപ്പാക്കും – ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൈത്താങ്ങ്. ഇരുവരുടേയും ചികിത്സയ്ക്ക് പോലീസ് വെൽഫയർ ബ്യുറോയിൽ...

എൻ എം വിജയൻറെ കുടുംബത്തെ പാർട്ടി സഹായിക്കുന്നുണ്ട്, അത് ഒരു കരാറിൻറെയോ, കേസിൻറെയോ അടിസ്ഥാനത്തിൽ അല്ല, അങ്ങനെ ഒരു കരാറില്ല!! മുഴുവൻ കാര്യങ്ങൾ ചെയ്യാൻ കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പണമില്ല, നിരപരാധിയായ തങ്കച്ചനെ 17 ദിവസം റിമാൻഡിലായത് പോലീസിൻറെ വീഴ്ച- സണ്ണി ജോസഫ്

‘ഞാനതു കഴിച്ചുനോക്കിയിട്ടില്ല…. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസിലാക്കുന്നു, പക്ഷെ ജലസംഭരണികളിൽ വെള്ളം കുറവുണ്ട്, വാങ്ങിയ വൈദ്യുതി മടക്കി നൽകേണ്ടതുണ്ട്, പ്രതീക്ഷിച്ച പ്രതിസന്ധിയല്ല!! കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ തയ്യാർ’- സണ്ണി ജോസഫ്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ തയ്യാറാണെന്ന് മന്ത്രി സണ്ണി ജോസഫ്. രണ്ട് ചുമതലയും വഹിച്ചു പോകാനുള്ള പ്രയാസം നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. എപ്പോൾ മാറാൻ പറഞ്ഞാലും...

എല്ലാ വർഷവും നടത്താറുള്ള ഷോ എന്തേ നടത്തിയില്ല? IFFKയിൽ മദ്യം വിളമ്പി പാർട്ടി നടത്തിയത് ആരുടെ അനുമതിയോടെ?, സൗജന്യ വേദി ലഭ്യമായിരിക്കെ നാല് ലക്ഷം ചെലവാക്കി പുതിയ വേദി എന്തിന് തിരഞ്ഞെടുത്തു? അമ്മയ്ക്ക് ഉത്തരങ്ങൾ കണ്ടെത്തേണ്ട ചോ​ദ്യങ്ങളേറെ!! അമ്മ ജനറൽ ബോഡി യോഗത്തിലെത്തിയത് മോഹൻലാൽ മാത്രം, അവിശ്വാസ പ്രമേയത്തിന് നീക്കം
അമ്മയുടെ ആൺ സുഹൃത്തിനെ ഇഷ്ടമില്ലെന്നു പറഞ്ഞു, അഞ്ചാം ക്ലാസുകാരന് ക്രൂര മർദനം!! ചൂരൽകൊണ്ട് കൈകാലുകൾ അടിച്ചുപൊട്ടിച്ചു, നിലത്തുവീണിട്ടും കഴുത്തിന് കുത്തിപ്പിടിച്ച് മർദനം, നേരത്തെയും സമാന രീതിയിൽ മർദനം

ആദ്യം പറഞ്ഞു സ്വയമേ പൊള്ളലേറ്റതെന്ന്, കൗൺസിലിങ്ങിൽ പിതാവ് പൊള്ളിച്ചതെന്ന്!! ഏഴുവയസുകാരന്റെ ശരീരത്തിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചു, ശരീരത്തിൽ പലയിടത്തും പൊള്ളലേറ്റ പാടുകൾ, വിവരം പുറത്തറിഞ്ഞത് അയൽവാസികൾ വഴി, പോലീസ് കേസെടുത്തു, മറ്റു രണ്ട് സഹോദരങ്ങളും സമാന രീതിയിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും

ആലുവ: എടത്തല പുക്കാട്ടുപടിയിൽ ഏഴുവയസുകാരനെ പിതാവ് ചട്ടുകം പഴുപ്പിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിച്ചതായി പരാതി. കുട്ടിയുടെ ശരീരത്തിൽ പലയിടത്തും പൊള്ളലേറ്റ പാടുകൾ കണ്ടെത്തി. കുട്ടിയുടെ ദേഹത്തെ പാടുകൾ കണ്ടതിനെത്തുടർന്ന്...

ഇന്ത്യയിലെ മുസ്ലിങ്ങളെ രാജ്യത്തിനെതിരെ തിരിക്കാനുള്ള കൊളുത്തെറിഞ്ഞ് പാക്കിസ്ഥാൻ!! അയൽക്കാരന്റെ ആഭ്യന്തര കാര്യങ്ങളിൽ സംസാരിക്കാൻ ഇസ്ലാമാബാദിന് യാതൊരു അവകാശവുമില്ല, ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുകയും ഇരകളാക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ദീർഘകാല ചരിത്രം കുപ്രസിദ്ധമാണ്- ചുട്ട മറുപടിയുമായി ഇന്ത്യ

ഇന്ത്യയിലെ മുസ്ലിങ്ങളെ രാജ്യത്തിനെതിരെ തിരിക്കാനുള്ള കൊളുത്തെറിഞ്ഞ് പാക്കിസ്ഥാൻ!! അയൽക്കാരന്റെ ആഭ്യന്തര കാര്യങ്ങളിൽ സംസാരിക്കാൻ ഇസ്ലാമാബാദിന് യാതൊരു അവകാശവുമില്ല, ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുകയും ഇരകളാക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ദീർഘകാല ചരിത്രം കുപ്രസിദ്ധമാണ്- ചുട്ട മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീം ആരാധനാലയങ്ങൾക്കു നേരെയുള്ള ഭീഷണികളെക്കുറിച്ചുള്ള പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പരാമർശങ്ങൾ അസംബന്ധം എന്നും വിദ്വേഷത്തിൽ നിന്ന് ഉടലെടുത്ത "മനഃപൂർവ്വമായ രാഷ്ട്രീയ ആക്രമണം...

Page 307 of 1870 1 … 306 307 308 … 1,870