Social icon element need JNews Essential plugin to be activated.

pathram desk 5

13 കാരൻ അശ്ലീല ചിത്രങ്ങൾക്കടിമ, അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം, പീഡനം ചെറുത്തതോടെ കല്ലും മരത്തടിയുമുപയോ​ഗിച്ച് കൊലപ്പെടുത്തി- അറസ്റ്റിൽ

അങ്കണവാടിയിൽ സ്ഥിരമായെത്തി കുട്ടികളുമായി സൗഹൃദം, മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അങ്കണവാടിയിലെ ടീച്ചറുടെ മകൻ പോക്സോ കേസിൽ അറസ്റ്റിൽ, ആയയെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ നിർദേശം നൽകി മന്ത്രി ബിന്ദു കൃഷ്ണ

കൊച്ചി: കൊച്ചിയിൽ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതിയായ ഇരുപതുകാരൻ പിടിയിൽ. കൊച്ചി എളമക്കര സ്വദേശിയായ കാശിനാഥ് (20) ആണ് പിടിയിലായത്. കുട്ടി പോയിരുന്ന...

രക്ഷാപ്രവർത്തകരെത്തുമ്പോൾ കണ്ടത് കത്തിക്കരിഞ്ഞ വിദ്യാർഥികളുടെ മൃതദേഹങ്ങൾ, കെട്ടിടത്തിനു മുകളിൽ നിന്ന് ജീവൻ രക്ഷിക്കായി ജനൽ ചില്ലുകൾ തകർത്ത് വെറും നിലത്തേക്ക് ചാടുന്ന വിദ്യാർഥികൾ, വീണ വീഴ്ചയ്ൽ ചിലരുടെ വാരിയെല്ലുകൾക്ക് പൊട്ടൽ…ഉത്തർപ്രദേശിൽ കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടത്തിൽ വൻതീപിടിത്തം, 14 വിദ്യാർഥികൾക്ക് ദാരുണാന്ത്യം,

ലഖ്നൗ: ഉത്തർപ്രദേശിലെ അളിഗഞ്ച് പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഒരു കോച്ചിംഗ് സെന്ററിൽ ഉണ്ടായ തീപിടിത്തത്തിൽ 14 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രക്ഷപ്പെടാൻ ശ്രമിച്ച ചില വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്ന്...

വെള്ളംകുടി മുട്ടിച്ചാൽ ആയുധമെടുക്കും!! ‘ഇന്ത്യ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്നുവെന്ന് ഞങ്ങൾ കരുതുന്ന നിമിഷം, ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിനിറങ്ങും, ജലവിതരണം തടസപ്പെടുത്തുന്നുവെന്ന് തെളിവുകൾ ലഭിച്ചാലുടൻ സൈനിക നടപടി’- ഇന്ത്യയ്ക്കെതിരെ ഭീഷണിയിറക്കി പാക് പ്രതിരോധമന്ത്രി

ഇസ്ലാമാബാദ്: ജലസുരക്ഷ വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ കടുത്ത യുദ്ധഭീഷണി മുഴക്കി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് രംഗത്ത്. ആഭ്യന്തര അസ്ഥിരതയും ഗുരുതരമായ ജലക്ഷാമവും നേരിടുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന...

കൊലക്കേസ് പ്രതി, കൂടാതെ പോലീസിനു നേരെ ബോംബെറിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ 20 വർഷത്തെ തടവുശിക്ഷ, ജയിൽപ്പുള്ളിയെ പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് ട്ര​ഷ​റ​ർ ആക്കി ഡിവൈഎഫ്ഐ!! സ​മ്മേ​ള​ന ന​ഗ​രി​യി​ൽ നി​ഷാ​ദി​ൻറെ​യും, ന​ന്ദ​കു​മാ​റി​ൻറെ​യും ക​ത്തു​കൾ വാ​യി​ച്ച​തും വിവാദത്തിൽ

പ​യ്യ​ന്നൂ​ർ: ഡി​വൈ​എ​ഫ്ഐ പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് സ​മ്മേ​ള​ന​ത്തി​ലെ പു​തി​യ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് വ​ൻ വി​വാ​ദ​ത്തി​ലേ​ക്ക് നീങ്ങുന്നു. പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേ​സി​ൽ നി​ല​വി​ൽ 20 വ​ർ​ഷ​ത്തെ ത​ട​വ്...

‘ഒരാൾ രാജ്യത്തെ നശിപ്പിക്കുമ്പോൾ മറ്റേയാൾ ലോകത്തെ നശിപ്പിക്കുന്നു.. എന്നിട്ട് ഇരുവരും മൈ ഗുഡ് ഫ്രണ്ട്, മൈ ഗുഡ് ഫ്രണ്ട് എന്ന് പറഞ്ഞ് നടക്കുകയാണ്… ഇവരുടെ ഈ സൗഹൃദം ഉണ്ടായിരുന്നില്ല എങ്കിൽ എണ്ണവില ഇത്രയധികം ഉയരുമായിരുന്നില്ല!! മോദി എല്ലാവരേയും പ്രീതിപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് നമ്മുടെ കഴുത്തിൽ കുരുക്കിടുകയുമാണ്’- മല്ലികാർജുൻ ഖർഗെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രം​ഗത്ത്. ഇരുവരുടെയും അടുത്ത സൗഹൃദം ഇന്ത്യയ്ക്കും ആഗോള സ്ഥിരതയ്ക്കും...

Page 304 of 1869 1 … 303 304 305 … 1,869