”കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് അയ്യോ കഷ്ടം, നിങ്ങൾ വെള്ളയടിച്ച ശവക്കല്ലറകൾക്ക് സദൃശരാകുന്നു, അവ പുറമെ ഭംഗിയായി കാണപ്പെടുന്നു എങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകല അശുദ്ധിയും നിറഞ്ഞിരിക്കുന്നു”… വിരമിക്കൽ ദിനത്തിൽ എ ജയതിലകിനെതിരെ എൻ പ്രശാന്ത്
തിരുവനന്തപുരം: വിരമിക്കൽ ദിനത്തിൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്. താൻ തന്നെയാണ് അധിപൻ എന്ന് അഹങ്കരിക്കുന്ന ആളാണ് ജയതിലക് എന്നാണ്...




