മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകനെ ജൂനിയർ റിസോഴ്സ് പേഴ്സണായി നിയമിച്ചതിലും സ്ഥലം മാറ്റത്തിലും അന്വേഷണം നടത്തണം, മുഖ്യമന്ത്രിക്ക് പരാതി നൽകി ജില്ലാ പഞ്ചായത്ത് അംഗം!! മെറിറ്റിൽ കിട്ടിയ ജോലി വിവാദമാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം- ടി.എം. അരുൺ
കൊല്ലം: മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകനെ ജൂനിയർ റിസോഴ്സ് പേഴ്സണായി നിയമിച്ചതിലും സ്ഥലം മാറ്റത്തിലും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കൊല്ലം ജില്ലാ പഞ്ചായത്ത്...




