‘‘എന്നെ തൊട്ടാൽ ഞാൻ വണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കും, എന്റെ ശരീരത്തിൽ തൊടാൻ ഞാൻ അനുവദിക്കില്ല’’… ഓടുന്ന കാറിൽ നിലവിളിച്ച് യുവതി!! പുറത്തുപോയി ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു, പിന്നാലെ കാറിൽ കയറ്റി ലൈംഗികാതിക്രമം… ദൃശ്യങ്ങൾ പോലീസിന് കൈമാറി, യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: ഓടുന്ന കാറിൽ വച്ച് ഇരുപത്തിനാലുകാരിക്കെതിരെ ലൈംഗിക അതിക്രമം. യുവതിയുമായി പരിചയമുള്ള വ്യക്തി അറസ്റ്റിൽ. മൊമോസ് കഴിക്കാമെന്നു പറഞ്ഞാണ് പ്രതി കാറിൽ കയറ്റിയതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു....




