ഇത് ഒരുതരം വല്ലാത്ത ചെയ്ത് ആയിപ്പോയി… വിവാഹവിരുന്നിന് ചെക്കന്റെ വീട്ടുകാരോട് വിളമ്പുമെന്ന് പറഞ്ഞത് മട്ടൺ, മുന്നിലെത്തിയതോ ചിക്കൻ കാല്… പിന്നെ നടന്നത് ചറപറ അടിയും വടിവാളുകൊണ്ടുള്ള ആക്രമണവും, 12 പേർക്ക് പരുക്ക്
ബിഹാർ: വിവാഹ വിരുന്നിലെ മെനുവിനെച്ചൊല്ലിയ തർക്കം ബിഹാറിലെ സാഹാർസ ജില്ലയിൽ വലിയ സംഘർഷത്തിലേക്ക് വഴിമാറി. വിവാഹവിരുന്നിൽ മട്ടൺ വിളമ്പുമെന്ന് വാഗ്ദാനം ചെയ്ത് ചിക്കൻ വിളമ്പിയെന്നാരോപിച്ചാണ് വൻ സംഘർഷമുണ്ടായത്....




