ഇനി മുതൽ സ്കൂളുകളിലും പൊതുപരിപാടികളിലും ദേശീയ ഗാനത്തിനു മുൻപ് ആലപിക്കേണ്ടത് വന്ദേമാതരം, അതും പൂർണ രൂപത്തിൽ, മിലിട്ടറി/ പോലീസ് ബാൻഡുകൾ ഗാനം ആലപിക്കുമ്പോൾ, സദസിന് മുന്നറിയിപ്പ് നൽകാനായി ഏഴ് തവണ ഡ്രം റോൾ അടിക്കണം- പുതിയ മാർഗ രേഖ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്തിന്റെ ദേശീയഗാനമായ ‘വന്ദേ മാതരം’ സംബന്ധിച്ച് നിർണായകമായ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ പ്രതീകങ്ങളുടെ ആധികാരികത നിലനിർത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ്...




