കണ്ണൂർ കൂടാളിയിൽ കാർ മരത്തിലിടിച്ച് നാലുപേർക്കു ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരുക്ക്, ഇടിയുടെ ആഘാതത്തിൽ കാറിന് തീപ്പിടിച്ചു!! അപകടം സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ
കണ്ണൂർ : കൂടാളിയിൽ കുംഭത്ത് സുഹൃത്തുക്കൾ സഞ്ചരിച്ച കാർ മരത്തിലിടിച്ചുകയറി നാലുപേർക്കു ദാരുണാന്ത്യം. കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കണ്ണൂർ-മട്ടന്നൂർ അന്തസ്സംസ്ഥാനപാതയിൽ വെള്ളിയാഴ്ച രാത്രി 11:10-ഓടെയായിരുന്നു അപകടം....




