യുഎസ് സൈനിക കേന്ദ്രങ്ങൾ തിരഞ്ഞ് പിടിച്ച് ആക്രമിച്ച് ഇറാൻ!! അഹമ്മദ് അൽ-ജാബർ വ്യോമതാവളത്തിലെ എഫ്‌പിഎസ് റഡാർ സംവിധാനം, ശൈഖ് ഇസാ വ്യോമതാവളത്തിൽ ഹെലികോപ്റ്റർ അറ്റകുറ്റപ്പണി കേന്ദ്രം, പി-8 വിമാന ഹാങ്കർ, ഡ്രോൺ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവ തകർത്തു, ജോർദാനിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണം
കുവൈറ്റ് സിറ്റി: യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങൾ തെരഞ്ഞ് പിടിച്ച് ആക്രമിച്ച് ഇറാൻ. കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട്...




