പിണങ്ങിപ്പോയ ഭാര്യ തിരികെ വീട്ടിലേക്ക് അയയ്ക്കണമെങ്കിൽ അമ്മയെ കൊല്ലണം, ഭർത്താവിനു മുന്നിൽ നിബന്ധന വച്ച് അമ്മായിയമ്മ, കയ്യിൽ വിഷവും കൊടുത്തു!! സ്വന്തം അമ്മയെ കടലക്കറിയിൽ വിഷം കലർത്തി കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ
ആഗ്ര: പിണങ്ങിക്കഴിഞ്ഞ ഭാര്യയെ തിരിച്ചുവിടാൻ അമ്മായിഅമ്മ മുന്നോട്ടുവച്ച നിബന്ധന ശിരസാ വഹിച്ച് മരുമകൻ. സ്വന്തം അമ്മയെ കടലക്കറിയിൽ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ഉത്തർ...




