കഴിഞ്ഞ 10 വർഷത്തിനിടെ 152 ചോദ്യപേപ്പർ ചോർച്ചകൾ നടന്നു, ഒരാളെയും ശിക്ഷിച്ചില്ല, ഇവിടെ എന്താണ് വിദ്യാർഥികളുടെ തെറ്റ്?, അവർക്ക് ജോലി നൽകാൻ സാധ്യതയുള്ള മേഖലകളെല്ലാം തകർന്നു, ഇന്ത്യയിലെ യുവാക്കൾക്ക് ഭാവി ഇല്ല… പോലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നേരിട്ട പോലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വാർത്താ സമ്മേളനത്തിന് മുന്നോടിയായാണ് രാഹുൽ...




