Social icon element need JNews Essential plugin to be activated.

pathram desk 5

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺ​ഗ്രസ് പ്രതിഷേധ പ്രകടനം, കേരള മുഖ്യമന്ത്രിയടക്കം സമരമുഖത്ത്!! സ്ഥലത്ത് സംഘർഷാവസ്ഥ, പി സി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളവർ പോലീസ് കസ്റ്റഡിയിൽ, ഡീൻ കുര്യക്കോസിനെ പോലീസ് വാഹനത്തിൽ കയറ്റിയത് തറയിലൂടെ വലിച്ചിഴച്ച്

നൈസായി പണി കൊടുത്തത് ആർക്ക്? കേരളത്തിലെയടക്കം എംപിമാരെ വിളിച്ചുവരുത്തിയത് ഖാർഗെയുടെ പിറന്നാൾ വിരുന്നിനായി… പോലീസ് പ്രതീക്ഷിച്ചത് വിരുന്നും തട്ടി നേതാക്കൾ വന്നവഴി സ്ഥലം വിടുമെന്ന്!! നടന്നത് ഒരു സൂചനവരെ നൽകാത്ത അപ്രതീക്ഷിത നീക്കം…

ന്യൂഡൽഹി: ഇന്നലെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ നടന്നത് മുതിർന്ന നേതാക്കളെ പോലും അമ്പരപ്പിച്ചുകൊണ്ടുള്ള കോൺ​ഗ്രസിന്റെ അപ്രതീക്ഷിത ഓപ്പറേഷൻ. അതീവ രഹസ്യമായാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതിഷേധം...

നിതിനെ നിന്നെ നഷ്ടമായെങ്കിലും നിന്റെ കൂട്ടുകാർ നിനക്ക് ആദ്യ നീതി നേടിത്തന്നു…വി​ദ്യാർഥി പ്രക്ഷോഭം ഫലം കണ്ടു, ഡോ. കെ. റാമിനെ പുറത്താക്കി കോളേജ് മാനേജ്‌മെന്റ്, ഒളിവിൽ പോയ ഡോ. റാമിനായി അന്വേഷണം ഊർജിതം

15,000 രൂപ ലോണെടുത്തയാൾ ആത്മഹത്യ ചെയ്തുവെന്ന്, ഇവിടെ 15 കോടി വായ്‌പ്പയെടുത്തവർ ആത്മഹത്യ ചെയ്യുന്നില്ല, ആ കഥയിൽ നിന്നു തന്നെ മനസിലായി പോലീസ് ആരുടെ കൂടെയെന്ന്!! പ്രതിയുടെ ഭക്ഷണവും പണവും പോലീസ് വാങ്ങി, എന്നിട്ട് പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കി, പണമുള്ളവര്‍ക്ക് എന്തും ചെയ്യാമെന്നാണോ?…ഡോ റാമിനെ വിട്ടയച്ച കേസിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്ന നിതിൻ രാജ് മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി എം.കെ റാമിനെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന രൂക്ഷ...

അനധികൃത സ്വത്ത് സമ്പാദനത്തിൽ എംആർ അജിത് കുമാറിന് സർക്കാർ വക ക്ലീൻചിറ്റ്

സം​ഭ​വം ന​ട​ക്കു​മ്പോൾ ചൂ​ര​ൽ​മ​ല​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ചു​മ​ത​ല​യി​ലാ​യി​രു​ന്നു​, യാ​ത്രാരേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണം- ആലപ്പുഴ രക്ഷാ പ്രവർത്തനത്തിൽ എംആർ അജിത് കുമാർ!! അതിന്റെ ആവശ്യമില്ല- തള്ളി ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: നവകേരള മാർച്ചിനിടെയുണ്ടായ ആ​ല​പ്പു​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​സി​ൽ വിശ​ദീ​ക​ര​ണം ന​ൽ​കാ​ൻ കൂടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ൻറെ ആ​വ​ശ്യം തള്ളി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ...

ജോർജ് കുട്ടി നെല്ലാപ്പാറയുടെ ഓർമ്മ പുസ്തകം,’പൊന്നൊഴുകും തോട്’ പ്രകാശനം ജൂലൈ 24ന്

ജോർജ് കുട്ടി നെല്ലാപ്പാറയുടെ ഓർമ്മ പുസ്തകം,’പൊന്നൊഴുകും തോട്’ പ്രകാശനം ജൂലൈ 24ന്

കരിങ്കുന്നത്തിൻ്റെ കഥ, കരിങ്കുന്നം ഗ്രാമം വളർത്തിയ ജോർജ് കുട്ടിയുടെ അതിജീവനത്തിൻ്റെ ആർദ്രമായ കഥ പറയുന്ന ജോർജ് കുട്ടി നെല്ലാപ്പാറയുടെ ഓർമ്മ പുസ്തകം,'പൊന്നൊഴുകും തോട്' പ്രകാശനം ജൂലൈ 24ന്....

68 കാരനുമായി സൗഹൃദം സ്ഥാപിച്ചു, പിന്നാലെ പുതിയതായി വാങ്ങിയ വീടുകാണാനെന്ന പേരിലെത്തി മദ്യം നൽകി വിമുക്ത ഭടന്റെ ഒൻപത് പവൻ സ്വർണവും പണവും കവർന്നു, അമ്മയേയും മകനേയും സുഹൃത്തിനേയും ധ്യാനകേന്ദ്രത്തിൽ നിന്ന് പൊക്കി പോലീസ്

68 കാരനുമായി സൗഹൃദം സ്ഥാപിച്ചു, പിന്നാലെ പുതിയതായി വാങ്ങിയ വീടുകാണാനെന്ന പേരിലെത്തി മദ്യം നൽകി വിമുക്ത ഭടന്റെ ഒൻപത് പവൻ സ്വർണവും പണവും കവർന്നു, അമ്മയേയും മകനേയും സുഹൃത്തിനേയും ധ്യാനകേന്ദ്രത്തിൽ നിന്ന് പൊക്കി പോലീസ്

തിരുവനന്തപുരം: സൗഹൃദം സ്ഥാപിച്ച് വിമുക്ത ഭടനെ മദ്യം നൽകി മയക്കിയതിനുശേഷം മർദിച്ച് ഒൻപത് പവൻ സ്വർണവും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽനിന്നാണ്...

Page 181 of 1839 1 … 180 181 182 … 1,839