Pathram Online
  • Home
  • NEWS
    316350

    ‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

    316346

    ‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

    316344

    അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

    316340

    മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

    316338

    ഇരകളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ സമ്മർദ്ദത്തിലാഴ്ത്തി, ക്രിമിനലിനെ പൊതിഞ്ഞ് പിടിച്ച് മുഖം രക്ഷിച്ചു, പിണറായി വിജയൻ പദവിയിലിരുന്നാല്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ല- വി ടി ബല്‍റാം

  • CINEMA
    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അട്ടയുടെ കണ്ണ് കണ്ടവൻ പാക്കിസ്ഥാൻ!! ചുമ്മാ ഇറാൻ- യുഎസ് സംഘർഷം പരിഹരിക്കാൻ തലയ്ക്ക് ഓളമൊന്നുമില്ല, ദുട്ട് തന്നെ മുഖ്യം… നയതന്ത്ര ഇടപെടലിന് പ്രത്യുപകാരമായി 10 ബില്യൺ ഡോളർ കറൻസി സപ്പോർട്ട് ആവശ്യപ്പെട്ട് പാക് ധനമന്ത്രി

by pathram desk 5
July 22, 2026
A A
അട്ടയുടെ കണ്ണ് കണ്ടവൻ പാക്കിസ്ഥാൻ!! ചുമ്മാ ഇറാൻ- യുഎസ് സംഘർഷം പരിഹരിക്കാൻ തലയ്ക്ക് ഓളമൊന്നുമില്ല, ദുട്ട് തന്നെ മുഖ്യം… നയതന്ത്ര ഇടപെടലിന് പ്രത്യുപകാരമായി 10 ബില്യൺ ഡോളർ കറൻസി സപ്പോർട്ട് ആവശ്യപ്പെട്ട് പാക് ധനമന്ത്രി
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഇസ്ലാമാബാദ്: ഇറാൻ- യുഎസ് സംഘർഷവുമായി ബന്ധപ്പെട്ട നയതന്ത്ര ഇടപെടലിന് പിന്നാലെ അമേരിക്കയുമായി ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി, 10 ബില്യൺ ഡോളറിന്റെ കറൻസി സപ്പോർട്ട് പാക്കിസ്ഥാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വിദേശനാണയ ശേഖരം വർധിപ്പിക്കുകയും തകർന്നടിഞ്ഞ പാക് സമ്പദ് വ്യവസ്ഥയെ തിരികെ പിടിക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, വാഷിങ്ടൺ–ടെഹ്റാൻ ആശയവിനിമയം സുഗമമാക്കുന്നതിൽ പാക്കിസ്ഥാൻ വഹിച്ച പങ്ക് അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചതായി ഇസ്ലാമാബാദ് വിലയിരുത്തുന്നു. ഈ നയതന്ത്ര നേട്ടം സാമ്പത്തിക സഹായമായി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാൻ.

കഴിഞ്ഞദിവസം യുഎസിലെത്തിയ പാക്ക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റിനെ കണ്ടിരുന്നു. ബെസ്സന്റിനോട് പണം ചോദിച്ചെന്ന് ഔറംഗസേബ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഏറെക്കാലമായി സാമ്പത്തിക പ്രതിസന്ധിയിലാണ് പാക്കിസ്ഥാൻ. രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) അടക്കമുള്ളവരുടെ സാമ്പത്തിക സഹായത്തോടെയാണ് നിത്യച്ചെലവുകൾ അടക്കമുള്ളവ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിനിടയിൽ ക്രൂഡോയിൽ വില കുതിച്ചതോടെ വിദേശനാണ്യ ശേഖരത്തിലും വലിയ കുറവുണ്ടായി.

Related Post

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

October 5, 2026
‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം  ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

October 5, 2026
38 വര്‍ഷം നീണ്ട സ്വത്ത് തര്‍ക്കം, അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊന്ന് ബന്ധുക്കള്‍

അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

October 5, 2026
മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

October 5, 2026

ഇതിന് പരിഹാരം കാണാൻ അഞ്ചു വർഷത്തേക്ക് ‘എക്സ്ചേഞ്ച് സ്റ്റെബിലൈസേഷൻ പദ്ധതിക്കു’ വേണ്ടിയാണ് 10 ബില്യൺ ഡോളർ പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. ഈ സൗകര്യം അംഗീകരിക്കപ്പെട്ടാൽ, ഐഎംഎഫ് അടിയന്തര സഹായങ്ങളിലെയും മറ്റു ബഹുരാഷ്ട്ര ധനസഹായങ്ങളിലെയും ആശ്രയം കുറയ്ക്കാൻ പാക്കിസ്ഥാനിന് സഹായകമാകുമെന്ന് വിലയിരുത്തുന്നു. നിലവിൽ പാക്കിസ്ഥാൻ 7 ബില്യൺ ഡോളറിന്റെ ഐഎംഎഫ് എക്സ്റ്റൻഡഡ് ഫണ്ട് ഫസിലിറ്റിയുടെ കീഴിലാണ്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനായി ഉയർന്ന നികുതിയും കടുത്ത ധനനിയന്ത്രണവും ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കുകയാണ് സർക്കാരിപ്പോൾ.

സാമ്പത്തിക പ്രതിസന്ധിയിലായ ഒരു രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനു വേണ്ടി ഏർപ്പെടുത്തുന്ന സംവിധാനമാണ് എക്സ്ചേഞ്ച് സ്റ്റെബിലൈസേഷൻ പദ്ധതി. 2023ൽ 3 ബില്യൺ ഡോളറിന്റെ ഐഎംഎഫ് സ്റ്റാൻഡ്- ബൈ കരാറിലൂടെ നൽകിയിരുന്നു. കൂടുതൽ വലിയ 7 ബില്യൺ ഡോളർ പദ്ധതിയിലേക്ക് കടന്നതാണ് പാകിസ്ഥാൻ. കൂടാതെ കാലാവസ്ഥാ പ്രതിരോധത്തിനും ദുരന്തനിവാരണത്തിനുമായി 1.3 ബില്യൺ ഡോളറിന്റെ അധിക വായ്പയും ലഭിച്ചിട്ടുണ്ട്.

അതേസമയം ഇത്തരം സഹായങ്ങൾ ലഭിച്ചിട്ടും പാക്കിസ്ഥാന്റെ വിദേശനാണയ ശേഖരം ഇപ്പോഴും ചൈന, സൗദി അറേബ്യ തുടങ്ങിയ പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളും വായ്പകളുമാണ് ആശ്രയിക്കുന്നത്. ഇറാൻ സംഘർഷകാലത്ത് അമേരിക്കയുമായി ആശയവിനിമയം സുഗമമാക്കുന്നതിൽ പാക്കിസ്ഥാൻ വഹിച്ച പങ്ക് രാജ്യത്തിന്റെ നയതന്ത്ര പ്രാധാന്യം ഉയർത്തിയതായി വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിൽ, സാമ്പത്തിക സഹകരണം വിപുലീകരിക്കാനും അമേരിക്കൻ നിക്ഷേപം ആകർഷിക്കാനും പാക്കിസ്ഥാൻ ശ്രമം ശക്തമാക്കിയിട്ടുണ്ട്. മാത്രമല്ല പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മധ്യസ്ഥത വഹിച്ചതിന് പാക്കിസ്ഥാൻ ‘പ്രത്യുപകാരം’ ചോദിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിനിടെ ന്യൂയോർക്കിലെ റൂസ്‌വെൽറ്റ് ഹോട്ടൽ പുനർവികസനം, റികോ ഡിക്ക് സ്വർണ്ണ-താമ്ര ഖനി പദ്ധതി ഉൾപ്പെടെയുള്ള മേഖലകളിൽ അമേരിക്കൻ നിക്ഷേപം വർധിപ്പിക്കാൻ ചർച്ചകൾ നടക്കുകയാണ്. റികോ ഡിക്ക് പദ്ധതിക്ക് 1.2 ബില്യൺ ഡോളറിന്റെ ധനസഹായം യുഎസ് എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അമേരിക്ക ഈ സാമ്പത്തിക അഭ്യർത്ഥന അംഗീകരിക്കുമോയെന്നത് പാക്കിസ്ഥാന്റെ സാമ്പത്തിക അവസ്ഥയും പുതിയ നയതന്ത്ര ബന്ധങ്ങളും ഉൾപ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചായിരിക്കും.

വീഡിയോ കാണാൻ സമയവുമില്ല, അതിൽ താൽപര്യമില്ല, വെറുതെ ഞങ്ങളുടേയും നിങ്ങളുടെ സമയവും കളയരുത്… രാജ്യ തലസ്ഥാനത്തെ പോലീസിന്റെ അതിക്രമം കാണാൻ വിസമ്മതിച്ച് സുപ്രിം കോടതി!! ‘ഇതിലേക്കൊന്നും കോടതിയെ വലിച്ചിഴക്കരുത്’- ഹൈക്കോടതി

Tags: Pakistantrump
SendShareTweetShare

pathram desk 5

Next Post
അന്നു പാറ്റകളെ തോണ്ടി പുറത്തേക്കിട്ടത് ജസ്റ്റി​സ് ചീ​ഫ് സൂ​ര്യ​കാ​ന്ത്!! ഇന്ന് വീഡിയോ കാണാൻ സമയവുമില്ല, അതിൽ താൽപര്യമില്ല, വെറുതെ ഞങ്ങളുടേയും നിങ്ങളുടെ സമയവും കളയരുത്… എന്നു മറുപടി, പോലീസിന്റെ അതിക്രമം കാണാൻ വിസമ്മതിച്ച് സുപ്രിം കോടതി

അന്നു പാറ്റകളെ തോണ്ടി പുറത്തേക്കിട്ടത് ജസ്റ്റി​സ് ചീ​ഫ് സൂ​ര്യ​കാ​ന്ത്!! ഇന്ന് വീഡിയോ കാണാൻ സമയവുമില്ല, അതിൽ താൽപര്യമില്ല, വെറുതെ ഞങ്ങളുടേയും നിങ്ങളുടെ സമയവും കളയരുത്... എന്നു മറുപടി, പോലീസിന്റെ അതിക്രമം കാണാൻ വിസമ്മതിച്ച് സുപ്രിം കോടതി

‘യുവാക്കളെ രാഷ്ട്രീയ ആയുധമാക്കരുത്’; ഡൽഹി പ്രതിഷേധങ്ങൾക്കിടെ പ്രതിപക്ഷത്തിനെതിരെ രാജ്നാഥ് സിങ്ങിന്റെ രൂക്ഷ വിമർശനം

'യുവാക്കളെ രാഷ്ട്രീയ ആയുധമാക്കരുത്'; ഡൽഹി പ്രതിഷേധങ്ങൾക്കിടെ പ്രതിപക്ഷത്തിനെതിരെ രാജ്നാഥ് സിങ്ങിന്റെ രൂക്ഷ വിമർശനം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.