BREAKING NEWS

നീറ്റ് പ്രതിഷേധം സമരക്കാർ ഉദ്ദേശിച്ചിടത്തുതന്നെ തളയ്ക്കുമോ? കേന്ദ്രം വഴങ്ങുന്നു!! സമരക്കാർ പറയുന്നിടത്ത് ചർച്ച നടത്താൻ തയാർ- കേന്ദ്രമന്ത്രി… സിജെപിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

· · 1 min read
Share: Copied!

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച പ്രതിഷേധത്തിൽ തലസ്ഥാനം മുങ്ങിയതോടെ ചർച്ച സിജെപിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനിടെ ചർച്ചയ്ക്ക് സമരക്കാർ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ജെപി നദ്ദയുടെ ഓഫീസിലോ, വസതിയിലോ ചർച്ച നടത്താമെന്നും ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. അതുപോലെ സമരക്കാർ പറയുന്നിടത്ത് ചർച്ച നടത്താമെന്നും ജിതേന്ദ്ര സിം​ഗ് കൂട്ടിച്ചേർത്തു.

അതേസമയം, അമിത് ഷായും ജിതേന്ദ്ര സിം​ഗും തമ്മിൽ കൂടിക്കാഴ്ച്ച നടക്കുകയാണ്. ഇതിനിടെ ഡൽഹിയിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുകയാണ് പോലീസ്. കൊണാട്ട് പ്ലെയിസിലെ കെട്ടിടങ്ങൾ വൈകിട്ട് 6.30 ന് അടക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി. എൻഡിഎംസി ചെയർമാൻ്റേതാണ് നിർദ്ദേശം. സിജെപി സമരം കണക്കിലെടുത്താണ് നിയന്ത്രണം. പ്രതിഷേധത്തിനിടെ പരുക്കേറ്റ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സിജെപി സമരത്തിൽ വിദേശഫണ്ട് എത്തുന്ന ആരോപണത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി നാളെ പരിഗണിക്കും.

ഒരു മുഴം മുന്നേയെറിഞ്ഞ് മുൻ പാക് പ്രധാനമന്ത്രി, പാക് അധീന കാശ്മീർ എന്റെ രണ്ടാം വീട്, പൂർവീകർ കുടിയേറിവന്നവർ!! പിഎംഎൽഎൻ വിജയിച്ചാൽ തന്നെ പ്രധാനമന്ത്രിയാക്കാൻ ഷെഹ്ബാസ് ഷെരീഫിനോട് ആവശ്യപ്പെടും- വീണ്ടും പ്രധാനമന്ത്രിയാകുന്നത് സ്വപ്നം കണ്ട് നവാസ് ഷെരീഫ്

BREAKING NEWS
വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു; 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026
BREAKING NEWS
വിവാഹിതനായത് ഒരുമാസം മുൻപ്, ആദ്യ വെബ് സീരീസ് റിലീസ് ചെയ്തത് രണ്ടുദിവസം മുൻപ്... യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!! മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം
17 Oct 2026