പണം തിരിച്ചു തന്നില്ലെങ്കില്‍ കൊന്നു കളയും, ബ്ലേഡ് മാഫിയയുടെ ഭീഷണിയില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍, പ്രതിശ്രുത വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു,
കൊല്ലം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വരൻ കല്യാണത്തിൽ നിന്ന് പിന്മാറിയതിൽ മനം നൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു. വർക്കല കല്ലമ്പലത്താണ് സംഭവം. ആത്മഹത്യാ ശ്രമത്തെ...




