BREAKING NEWS

‘പാർട്ടി കോടതി അല്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും; വിഷയങ്ങൾ പഠിച്ച ശേഷമാണ് തീരുമാനമെടുക്കുന്നത്’:കെ.കെ. ശൈലജ

· · 1 min read
Share: Copied!

കോഴിക്കോട്: പാർട്ടി കോടതി അല്ലെന്നും തെറ്റ് ചെയ്താൽ നടപടിയുണ്ടാകുമെന്നും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. ചെറിയ കുറ്റങ്ങളിൽ പോലും നടപടിയെടുക്കുന്ന സമീപനമാണ് ഞങ്ങളുടെ പാർട്ടിക്കുള്ളതെന്നും ശൈലജ പറഞ്ഞു. പാർട്ടി വിഷയങ്ങൾ പഠിച്ച ശേഷമാണ് തീരുമാനമെടുക്കുന്നത്. ഓരോ വിഷയത്തിലും വസ്തുതകൾ പരിശോധിച്ച ശേഷമായിരിക്കും പാർട്ടി നിലപാട് സ്വീകരിക്കുക. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും ചെറിയ കുറ്റങ്ങളിൽപോലും നടപടിയെടുക്കുന്നവരാണ് തങ്ങളുടെ പാർട്ടിയെന്നും ശൈലജ കൂട്ടിച്ചേർത്തു.

മാധ്യമങ്ങളിൽ കാണുന്ന വിവരങ്ങൾ മാത്രമാണ് തനിക്ക് അറിയാവുന്നത്. വിഷയത്തിന്റെ മുഴുവൻ കാര്യങ്ങളും അറിയാതെ ഊഹത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കാനാകില്ലെന്നും അവർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടം വിഷയത്തിൽ ചാടിക്കയറി അഭിപ്രായം പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളിൽ വിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് താൻ നിലപാട് സ്വീകരിച്ചതെന്നും ശൈലജ വ്യക്തമാക്കി.

പൈലറ്റിനെ വകവരുത്തി ഫ്ലൈദുബായ് വിമാനം ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഇടിച്ചു തകർക്കാനായിരുന്നു പദ്ധതി, മുൻപും സമാന രീതിയിൽ പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം പിന്മാറി, ആ നീക്കം ഉപേക്ഷിച്ചത് പരിചയക്കാരൻ വിമാനത്തിൽ യാത്ര ചെയ്തതിനാൽ?

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026