എസ്ഐആറിന്റെ ലക്ഷ്യം നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തുക, എതിര്‍ക്കുന്നവര്‍ കുടിയേറ്റക്കാരെ സംരക്ഷിക്കുന്നവരെന്ന് നരേന്ദ്ര മോഡി
ഗുവാഹട്ടി: സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നുഴഞ്ഞുകയറ്റക്കാരെ തുടച്ചുനീക്കാനെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇതിനെ എതിര്‍ക്കുന്നതിലൂടെ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് മോദി പറഞ്ഞു. ഗുവഹാത്തിയിലെ പൊതുപരിപാടിക്കിടെയായിരുന്നു മോദിയുടെ...




