ഫോട്ടോ എടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഫോണ്‍ നല്‍കി, റീസൈക്കിള്‍ ബിന്നില്‍ കണ്ടത് അധ്യാപികമാരുടെയും വിദ്യാര്‍ത്ഥിനികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍, കുന്നംകുളത്ത് സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
കുന്നംകുളം: വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ച സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൽസ് ഹയർ...




