Social icon element need JNews Essential plugin to be activated.

Pathram Desk 8

തോമസ് ഐസക്കിന്റെ  അതേ ഭാഷയില്‍ മറുപടി പറയാന്‍ തന്റെ സംസ്കാരം അനുവദിക്കുന്നില്ല,  സംസ്‌കാരം സമരംചെയ്താൽ കിട്ടുന്ന ഒന്നല്ല, അഖിൽ മാരാറെ താന്‍ ശ്രദ്ധിച്ചിട്ടേയില്ല- രമേഷ് പിഷാരടി

തോമസ് ഐസക്കിന്റെ അതേ ഭാഷയില്‍ മറുപടി പറയാന്‍ തന്റെ സംസ്കാരം അനുവദിക്കുന്നില്ല, സംസ്‌കാരം സമരംചെയ്താൽ കിട്ടുന്ന ഒന്നല്ല, അഖിൽ മാരാറെ താന്‍ ശ്രദ്ധിച്ചിട്ടേയില്ല- രമേഷ് പിഷാരടി

പാലക്കാട്: തോമസ് ഐസക്കിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് നടനും പാലക്കാട് നിയമസഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥിയുമായ രമേഷ് പിഷാരടി. ഐസക്കിന് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞ പിഷാരടി, തനിക്ക്...

അമ്പലപ്പുഴയൊന്നും വിജയരാഘവന് അറിയില്ല, കമ്മിറ്റി കൂടാന്‍ വന്നിട്ടേയുള്ളൂ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നേരെ പിടിച്ചു വായിച്ചതുകൊണ്ടാണ്  അയാള്‍ ഇങ്ങനെ ആയത്. അദ്ദേഹം പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടും, പി പ്രസാദ് ഗുരുത്വം ഇല്ലാത്തവന്‍ – ജി സുധാകരന്‍.

ആലപ്പുഴ:  ആലപ്പുഴയെ കുറിച്ച് വിജയരാഘന് ഒന്നും അറിയില്ലെന്നും ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടുമെന്നും ജി സുധാകരന്‍ പറഞ്ഞു.'അദ്ദേഹം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ...

തെറ്റായ വഴിക്കു പോകുന്നു എന്ന് തോന്നിപ്പോൾ മുഖ്യമന്ത്രി മൂന്നു തവണ വിളിച്ചു, എന്നാല്‍  ജി സുധാകരന്‍ വി.ഡി. സതീശന്റെയും കെ.സി വേണുഗോപാലിന്റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, മരിക്കും വരെ എംഎൽഎ ആകണമെന്നാണ് അയാളുടെ ആഗ്രഹം, അതിനൊപ്പം പാർട്ടി നില്‍ക്കില്ല, ജി സുധാകരന്‍ സഹതാപം അര്‍ഹിക്കുന്നില്ലെന്ന് എ വിജയരാഘവൻ
അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ ആരോഗ്യമേഖലയെ പിണറായി സർക്കാർ പത്ത് വർഷംകൊണ്ട് തകര്‍ത്തെറിഞ്ഞു, എത്രയെത്ര കുടുംബങ്ങളെയാണ് ഇവർ അനാഥമാക്കിയത്, മരണ വാര്‍ത്ത അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു, അടിയന്തരമായി അന്വേഷണം വേണമെന്ന് വി ഡി സതീശന്‍

ദേശീയപാത നൂറോളം സ്ഥലത്ത് തകര്‍ന്നു വീണിട്ടും സര്‍ക്കാരിന് പരാതിയില്ല, കേന്ദ്രമന്ത്രിയെ കാണാന്‍ പോയത് സമ്മാനവുമായി, മോദിയും അമിത്ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെ മുഖ്യമന്ത്രി ഒപ്പിടും, കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എംവി ഗോവിന്ദനെന്ന് വി ഡി സതീശന്‍

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ നുണയന്‍  എംവി ഗോവിന്ദനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെഎസ്‌യുക്കാര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കഴുത്ത് ഞെരിച്ചു എന്നാണ് എംവി ഗോവിന്ദന്‍...

വെള്ളാപ്പള്ളിയുടെ അതേ സംസ്കാരത്തില്‍ തനിക്ക് മറുപടി പറയാനാകില്ല, അയാളുടെ നിലപാടുകള്‍ ഈഴവര്‍ക്ക് ദോഷം ചെയ്യുന്നു, എല്ലാ സമുദായങ്ങളെയും ശത്രുതലത്തിലാക്കി, ഇപ്പോള്‍ പിന്നാക്കസമുദായ സ്ഥാനാർഥികൾക്ക് മറ്റ് സമുദായക്കാര്‍ വോട്ട് കൊടുക്കാതെയായി- ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ

വർക്കല: വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമർശനവുമായി ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾമൂലം മറ്റ് മതവിഭാഗക്കാർ ഈഴവ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാത്ത അവസ്ഥയായി. വെള്ളാപ്പള്ളി പറയുന്നത്...

Page 405 of 827 1 … 404 405 406 … 827