റിയാദ്: സൗദി അറേബ്യയിൽ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ രണ്ടുപേർ മരിച്ചതായാണ് റിപ്പോർട്ട്. സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയയുടെ വിമാനത്തിന്റെ ക്യാപ്റ്റനും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
കൊലപാതകം ആസൂത്രിതം?? വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്





