പക്ഷാഘാതം വന്ന് കിടപ്പിലായ മാതിവിനെ പരിചരിക്കാന്‍ ജോലി ഉപേക്ഷിച്ചു, ഒടുവില്‍ ചികിത്സയ്ക്കും ജീവിക്കാനും പണമില്ലാതായി, ദാരിദ്രം മൂലം 75കാരിയെ നാലാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊന്നു, മകന്‍ അറസ്റ്റില്‍
ബംഗളൂരു: ബംഗളൂരുവിൽ മാതാവിനെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി മകൻ. ആർ.ആർ നഗറിലെ ബി.ഇ.എം.എൽ ലേഔട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് ക്രൂരമായ സംഭവം നടന്നത്. 75...




