Social icon element need JNews Essential plugin to be activated.

Pathram Desk 8

വാതിലുകളില്ലാതെ തുണി കെട്ടിവച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയു, ഒരു മാസത്തോളം രോഗികള്‍ കഴിയുന്നത് ഒരു സുരക്ഷയുമില്ലാതെ

വാതിലുകളില്ലാതെ തുണി കെട്ടിവച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയു, ഒരു മാസത്തോളം രോഗികള്‍ കഴിയുന്നത് ഒരു സുരക്ഷയുമില്ലാതെ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന സജ്ജമായില്ല. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. ഗുരുതതര പ്രസിസന്ധിയെന്ന്...

ഇത് ചരിത്രനിമിഷമാണ്,  ഒരു അനീതിയും സംഭവിക്കില്ല. ഞാൻ ഗ്യാരണ്ടി,  എതിര്‍ത്താല്‍ രാജ്യത്തെ സ്ത്രീകൾ പ്രതിപക്ഷത്തോട് പൊറുക്കില്ല- നരേന്ദ്ര മോഡി

ഇത് ചരിത്രനിമിഷമാണ്, ഒരു അനീതിയും സംഭവിക്കില്ല. ഞാൻ ഗ്യാരണ്ടി, എതിര്‍ത്താല്‍ രാജ്യത്തെ സ്ത്രീകൾ പ്രതിപക്ഷത്തോട് പൊറുക്കില്ല- നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: വനിതാ സംവരണത്തിന്റെ മറപിടിച്ച് അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ ബിൽ, ഡൽഹി, ജമ്മു-കശ്മീർ, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള പ്രത്യേക ബിൽ എന്നിവയെ പുകഴ്ത്തി...

അഞ്ച് വയസുകാരിയുടെ കയ്യും കാലും തുണികൊണ്ട്  ഇരുമ്പ് ​ഗേറ്റിൽ കെട്ടിയിട്ടു, അയല്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ പിടിച്ചുവലിച്ച് വീടിനകത്ത് കയറ്റി, പൊലീസുകാരിയായ മുത്തശ്ശിക്ക് സസ്പെൻഷൻ

അഞ്ച് വയസുകാരിയുടെ കയ്യും കാലും തുണികൊണ്ട് ഇരുമ്പ് ​ഗേറ്റിൽ കെട്ടിയിട്ടു, അയല്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ പിടിച്ചുവലിച്ച് വീടിനകത്ത് കയറ്റി, പൊലീസുകാരിയായ മുത്തശ്ശിക്ക് സസ്പെൻഷൻ

ഫരീദകോട്ട്: രക്ഷിതാക്കൾ വിദേശത്തുള്ള അഞ്ചു വയസുകാരിയെ ഇരുമ്പ് ​ഗേറ്റിൽ കെട്ടിയിട്ട് ശിക്ഷിച്ച പൊലീസുകരിയായ മുത്തശ്ശിക്ക് സസ്പെൻഷൻ. ഫരീദകോട്ട് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻ‌റ് സബ് ഇൻസ്പെക്ടറെയാണ് സസ്പെൻഡ് ചെയ്തത്....

“അവള്‍ ധൈര്യമുള്ളവളാണെന്നാണ് കരുതിയത്”, എനിക്ക് തെറ്റുപ്പറ്റിപ്പോയി, ഇറ്റലിയോട് ഇനി പഴയപടി ആയിരിക്കില്ല’, മെലോണിക്കെതിരെ ട്രംപ്

“അവള്‍ ധൈര്യമുള്ളവളാണെന്നാണ് കരുതിയത്”, എനിക്ക് തെറ്റുപ്പറ്റിപ്പോയി, ഇറ്റലിയോട് ഇനി പഴയപടി ആയിരിക്കില്ല’, മെലോണിക്കെതിരെ ട്രംപ്

വാഷിങ്ടണ്‍: മാര്‍പ്പാപ്പക്കെതിരായ പരാമര്‍ശത്തില്‍ യുഎസിന് പിന്തുണ പ്രഖ്യാപിക്കാത്തതിനെ ചൊല്ലി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ കടന്നാക്രമിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെലോണി ധൈര്യമുള്ളവളെന്നാണ് ആദ്യം കരുതിയതെന്നും...

വീണ്ടും വെട്ടിലായി വിജയ്, ചെ​ന്നൈ ടി ​ന​ഗ​റി​ൽ അനുമതിയില്ലാതെ റോഡ് ഷോ നടത്തി, വിജയ്‌ക്കും ടിവികെ പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്

വീണ്ടും വെട്ടിലായി വിജയ്, ചെ​ന്നൈ ടി ​ന​ഗ​റി​ൽ അനുമതിയില്ലാതെ റോഡ് ഷോ നടത്തി, വിജയ്‌ക്കും ടിവികെ പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്

ചെ​ന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നു. ഇതിനിടെ, അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് ഷോ ​ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌ക്കെ​തി​രെ പൊലീ​സ് കേ​സെ​ടു​ത്തിരിക്കയാണ്. ചെ​ന്നൈ...

Page 353 of 821 1 … 352 353 354 … 821