ട്രംപിന്റെ സമാധാന കരാറിനെ പരിഹസിച്ച് ഇറാന്‍ മാധ്യമങ്ങള്‍, പരുത്തിക്കുരു തിന്നുന്നതായി ഒട്ടകം സ്വപ്നം കാണുന്നു. ചിലപ്പോൾ അത് മുഴുവനായി വിഴുങ്ങുന്നു, ചിലപ്പോൾ ഓരോന്നായി തിന്നുന്നു!! ട്രംപും അത് പോലെയാണ്, വെറുതെ ആകാശക്കോട്ട കെട്ടുകയാണ്, രണ്ടാംവട്ട ചര്‍ച്ചയ്ക്ക് പച്ചക്കൊടി കാട്ടാതെ ഇറാന്‍
തെഹ്‌റാൻ: അമേരിക്കയുമായി സമാധാന കരാറിന് ഉടൻ ധാരണയാകുമെന്ന യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ മാധ്യമങ്ങൾ. ട്രംപിന്റെ പ്രസ്താവനകൾ ആകാശത്ത് കോട്ട കെട്ടുന്നതിന് തുല്യമാണെന്ന് ...




