വിവാഹമോചിതയായ യുവതിയുമായുള്ള ബന്ധം എതിര്‍ത്തു, പിതൃസഹോദരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച് യുവാവ്, വിനയായത് ആശുപത്രിയിലെ ഓവര്‍ ആക്ടിങ്
കൊച്ചി: എറണാകുളം അയ്യപ്പന്‍കാവില്‍ പിതൃസഹോദരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അയ്യപ്പന്‍കാവ് സ്വദേശി അഭിജിത് പ്രസാദ് ആണ് അറസ്റ്റിലായത്. പ്രണയബന്ധം എതിര്‍ത്തതിന്‍റെ പേരിലാണ് പിതൃസഹോദരനെ കൊല്ലാന്‍...




