എസി ഓഫ് ചെയ്യൂ… കുഞ്ഞുങ്ങള്‍ക്ക് തണുക്കുന്നു, കൂട്ടിരിപ്പുകാരന്‍ പറഞ്ഞതനുസരിച്ച് എസി ഓഫാക്കി ആശുപത്രി ജീവനക്കാര്‍, പിന്നാലെ ആറ് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം
ധാക്ക: ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എസി ഓഫാക്കിയതിനു പിന്നാലെ 6 നവജാതശിശുക്കൾ മരിച്ചു. ജനിച്ച് ഒരു ദിവസം മുതൽ മൂന്നുദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് അദ്–ദിൻ...




